ETV Bharat / state

എം പാനൽ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി

വെള്ള പുതച്ച് എംപാനൽ കണ്ടക്ടർമാർ സമരം ചെയ്തു. സമരത്തിൽ വനിതാ കണ്ടക്ടർ കുഴഞ്ഞു വീണു.

കെഎസ്ആർടിസി
author img

By

Published : Feb 4, 2019, 1:45 PM IST

തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കപ്പെട്ട എംപാനൽ കണ്ടക്ടർമാരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനുമുന്നിൽ വെള്ള പുതച്ച് എംപാനൽ കണ്ടക്ടർമാർ സമരം ചെയ്തു. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു

സമരത്തിനിടെ കുഴഞ്ഞുവീണ വനിതാ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം കോടതി തള്ളിയ പശ്ചാത്തലത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് സമരക്കാർ പറഞ്ഞു.

കെഎസ്ആർടിസി
undefined

Intro:തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കപ്പെട്ട എംപാനൽ കണ്ടക്ടർമാരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനുമുന്നിൽ വെള്ള പുതച്ച് എംപാനൽ കണ്ടക്ടർമാർ. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു

Body:vo

hold

കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കപ്പെട്ട എംപാനൽ കണ്ടക്ടർമാർ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇവരെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ പശ്ചാത്തലത്തിലാണ് കണ്ടക്ടർമാർ സെക്രട്ടറിയറ്റിനുമുന്നിൽ വെള്ള പുതച്ച് സമരം ചെയ്തത്സ. സമരത്തിനിടെ കുഴഞ്ഞുവീണ വനിതാ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

hold

തങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം കോടതി തള്ളിയ പശ്ചാത്തലത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

byte

Conclusion:etv bharat
thiruvananthapuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.