തിരുവനന്തപുരം: ചേലൊത്ത കസവുമുണ്ടുടത്ത് ഒളിമ്പിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. ലവ്‌ലിന തന്നെയാണ് ക്ഷേത്രദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
-
Visited Padmanabhaswamy temple in Thiruvananthapuram and sought blessings. pic.twitter.com/8SwgQZMpPP
— Lovlina Borgohain (@LovlinaBorgohai) October 8, 2021 " class="align-text-top noRightClick twitterSection" data="
">Visited Padmanabhaswamy temple in Thiruvananthapuram and sought blessings. pic.twitter.com/8SwgQZMpPP
— Lovlina Borgohain (@LovlinaBorgohai) October 8, 2021Visited Padmanabhaswamy temple in Thiruvananthapuram and sought blessings. pic.twitter.com/8SwgQZMpPP
— Lovlina Borgohain (@LovlinaBorgohai) October 8, 2021
കേരള സര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങില്‍ വിശിഷ്‌ടാതിഥിയായാണ് താരം തിരുവനന്തപുരത്ത് എത്തിയത്. വനിതകളുടെ ബോക്‌സിങ് 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്.
Also Read: ചിട്ടയായ കഠിനാധ്വാനമാണ് വിജയത്തിന് പിന്നിൽ; കെഎഎസ് ഒന്നാം സ്ട്രീമിലെ രണ്ടാം റാങ്കുകാരി
സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസനാസ് സര്‍മെനേലിയോട് ഇന്ത്യന്‍ താരം തോല്‍ക്കുകയായിരുന്നു. അസം സ്വദേശിയായ താരത്തിനൊപ്പം പരിശീലക സന്ധ്യ ഗുരുംഗുമുണ്ട്.