തിരുവനന്തപുരം: കാരക്കോണത്തിന് പിന്നാലെ നെയ്യാറ്റിൻകരയിലും യുവാവിന്‍റെ വീട് കയറിയുള്ള ആക്രമണം. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ചവശനാക്കി. നെയ്യാറ്റിൻകര സ്വദേശി അനിൽകുമാറിനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പ്രണയം നിരസിച്ചു; പെൺകുട്ടിയുടെ പിതാവിനെ വീട് കയറി ആക്രമിച്ചു - നെയ്യാറ്റിൻകരയിൽ യുവാവ് വീട് കയറി ആക്രമിച്ചു
പരിക്കേറ്റ പെൺകുട്ടിയുടെ അച്ഛൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
പ്രണയം നിരസിച്ചു
തിരുവനന്തപുരം: കാരക്കോണത്തിന് പിന്നാലെ നെയ്യാറ്റിൻകരയിലും യുവാവിന്‍റെ വീട് കയറിയുള്ള ആക്രമണം. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ചവശനാക്കി. നെയ്യാറ്റിൻകര സ്വദേശി അനിൽകുമാറിനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
Intro:കാരക്കോണത്തിന് പിന്നാലെ നെയ്യാറ്റിൻകരയിലും കാമുകൻറെ വീട് കയറിയുള്ള ആക്രമണം.
ആലംപൊറ്റയിൽ മകളെ ശല്യം ചെയ്യ്തത് ചോദ്യം ചെയ്ത പിതാവിനെ മർദ്ദിച്ചവശനാക്കി.
ആലംപൊറ്റ പുണർതത്തിൽ അനിൽകുമാർ എന്ന് വിളിക്കുന്ന സുഗുണൻ 52 നെയാണ് വീടുകയറിയുള്ള മർദനത്തിൽ പരിക്ക് പറ്റിയത്.
സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ: സുഗുണന്റ ഇളയ മകളുമായി ആലംപൊറ്റ സ്വദേശിയായ ഒരു യുവാവ് പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ബന്ധത്തിൽ നിന്ന് പെൺകുട്ടി പൂർണമായി അകന്നുമാറി. എന്നാൽ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തൽ പതിവായിരുന്നു. ഇന്നലെ വൈകിട്ട് പെൺകുട്ടിയുടെ ഫോണിൽ വിളിച്ച യുവാവ് കൂടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അച്ഛനെയും സഹോദരിയേയും ഉൾപ്പെടെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിമിഷങ്ങൾക്കകം വീട്ടിലേക്ക് എത്തിയ യുവാവും സംഘവും ചേർന്ന് സുഗുണനെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്തും മൂക്കിനും കാര്യമായ പരിക്ക് പറ്റിയ സുഗുണന്റ ഒരു പല്ലും നഷ്ടമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നേടിയശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുഗുണൻ. നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.Body:കാരക്കോണത്തിന് പിന്നാലെ നെയ്യാറ്റിൻകരയിലും കാമുകൻറെ വീട് കയറിയുള്ള ആക്രമണം.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ: സുഗുണന്റ ഇളയ മകളുമായി ആലംപൊറ്റ സ്വദേശിയായ ഒരു യുവാവ് പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ബന്ധത്തിൽ നിന്ന് പെൺകുട്ടി പൂർണമായി അകന്നുമാറി. എന്നാൽ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തൽ പതിവായിരുന്നു. ഇന്നലെ വൈകിട്ട് പെൺകുട്ടിയുടെ ഫോണിൽ വിളിച്ച യുവാവ് കൂടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അച്ഛനെയും സഹോദരിയേയും ഉൾപ്പെടെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിമിഷങ്ങൾക്കകം വീട്ടിലേക്ക് എത്തിയ യുവാവും സംഘവും ചേർന്ന് സുഗുണനെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്തും മൂക്കിനും കാര്യമായ പരിക്ക് പറ്റിയ സുഗുണന്റ ഒരു പല്ലും നഷ്ടമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നേടിയശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുഗുണൻ. നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.Conclusion:കാരക്കോണത്തിന് പിന്നാലെ നെയ്യാറ്റിൻകരയിലും കാമുകൻറെ വീട് കയറിയുള്ള ആക്രമണം.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ: സുഗുണന്റ ഇളയ മകളുമായി ആലംപൊറ്റ സ്വദേശിയായ ഒരു യുവാവ് പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ബന്ധത്തിൽ നിന്ന് പെൺകുട്ടി പൂർണമായി അകന്നുമാറി. എന്നാൽ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തൽ പതിവായിരുന്നു. ഇന്നലെ വൈകിട്ട് പെൺകുട്ടിയുടെ ഫോണിൽ വിളിച്ച യുവാവ് കൂടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അച്ഛനെയും സഹോദരിയേയും ഉൾപ്പെടെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിമിഷങ്ങൾക്കകം വീട്ടിലേക്ക് എത്തിയ യുവാവും സംഘവും ചേർന്ന് സുഗുണനെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്തും മൂക്കിനും കാര്യമായ പരിക്ക് പറ്റിയ സുഗുണന്റ ഒരു പല്ലും നഷ്ടമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നേടിയശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുഗുണൻ. നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.

Last Updated : Jan 7, 2020, 7:14 PM IST