തിരുവനന്തപുരം: പാറശാല മര്യാപുരത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ടയർ പൊട്ടിയുള്ള അപകടത്തിൽ ഡ്രൈവർ മരിച്ചു. ആലത്തൂർ സ്വദേശിയായ സാം സുജിൻ ആണ് മരിച്ചത്. ക്ലീനർ ജോണിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആനാവൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്വാറിയായ ഡെൽറ്റയിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ല് കയറ്റി പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. മര്യാപുരം കോൺവെന്‍റ് സ്‌കൂളിന് സമീപമാണ് ലോറി അപകടത്തിൽപെട്ടത്.
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു - Lorri suffered a tyre burst in Maryapuram
മര്യാപുരം കോൺവെന്‍റ് സ്‌കൂളിന് സമീപമാണ് ലോറി അപകടത്തിൽപെട്ടത്