ETV Bharat / state

കളിയിക്കാവിള കൊലപാതകം; കേരള പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ് - കളിയിക്കാവിള

ഇവരെ കുറിച്ച്എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കേരള ഡി ജി പി ലോക് നാഥ് ബഹ്‌റ അഭ്യർഥിച്ചു. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999

കളിയിക്കാവിളയിൽ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവം; കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

author img

By

Published : Jan 9, 2020, 5:48 PM IST

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവത്തിലുൾപ്പെട്ട കുറ്റവാളികൾക്കെതിരെ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. ഇവരെ കുറിച്ച്എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കേരള ഡി ജി പി ലോക് നാഥ് ബഹ്‌റ അഭ്യർഥിച്ചു. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും പൊലീസ് മേധാവി അറിയിച്ചു.

Intro:

കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസിലെ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവത്തിലുൾപ്പെട്ട കുറ്റവാളികൾക്കെതിരെ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു.
ഇവരെ കുറിച്ച്എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കേരള ഡി ജി പി ലോക് നാഥ് ബഹ്‌റ അഭ്യർത്ഥിച്ചു. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും പൊലീസ് മേധാവി അറിയിച്ചു.
Body:കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസിലെ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവത്തിലുൾപ്പെട്ട കുറ്റവാളികൾക്കെതിരെ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു.
ഇവരെ കുറിച്ച്എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കേരള ഡി ജി പി ലോക് നാഥ് ബഹ്‌റ അഭ്യർത്ഥിച്ചു. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും പൊലീസ് മേധാവി അറിയിച്ചു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.