ETV Bharat / state

ലോകായുക്ത ഓർഡിനനൻസ്; കൂടിയാലോചനയില്ലാത്ത തീരുമാനമെന്ന് കാനം രാജേന്ദ്രൻ - ലോകായുക്ത ഓർഡിനനൻസ് വിവാദം

ഭേദഗതി കൊണ്ട് വരാൻ സർക്കാരിന് അധികാരമില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രൻ.

Lokayukta Ordinance kanam rajendran response  CPI state secretary on Lokayukta  Lokayukta Ordinance controversy  ലോകായുക്ത ഓർഡിനനൻസ് വിവാദം  ലോകായുക്ത ഓർഡിനനൻസ് കാനം രാജേന്ദ്രൻ പ്രതികരണം
ലോകായുക്ത ഓർഡിനനൻസ്; രാഷ്ട്രീയ കൂടിയാലോചനയില്ലാത്ത തീരുമാനമെന്ന് കാനം രാജേന്ദ്രൻ
author img

By

Published : Jan 28, 2022, 1:06 PM IST

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് നിലപാടിൽ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭേദഗതി കൊണ്ട് വരാൻ സർക്കാരിന് അധികാരമില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എന്നാൽ നിയമസഭ സമ്മേളനം നടക്കാനിരിക്കെ രാഷ്ട്രീയ കൂടിയാലോചനയില്ലാതെ എന്തിന് ഇത്ര തിടുക്കത്തോടെ ഭേദഗതി വരുത്തുന്നുവെന്ന് ആർക്കുമറിയില്ലെന്നും കാനം പറഞ്ഞു.

ലോകായുക്ത ഓർഡിനനൻസ്; രാഷ്ട്രീയ കൂടിയാലോചനയില്ലാത്ത തീരുമാനമെന്ന് കാനം രാജേന്ദ്രൻ

മന്ത്രിസഭയിലെ കൂട്ടായ തീരുമാനമാണെന്നത് മന്ത്രിമാരോട് ചോദിക്കണമെന്നും കാനം പ്രതികരിച്ചു. സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ നിയമ ഭേദഗതിയല്ല വേണ്ടത്. ജനങ്ങളെ അണിനിരത്തി നേരിടണമെന്നും കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.