ETV Bharat / state

ലോക കേരള സഭ; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി സ്‌പീക്കർ

author img

By

Published : Jan 4, 2020, 4:51 PM IST

Updated : Jan 4, 2020, 5:30 PM IST

ലോക കേരളസഭ ഒരു പരാജയമാണെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം തനിക്കില്ലെന്നും സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ

loka kerala sabha  ലോക കേരളസഭ  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.  speaker p. ramakrishnan  തിരുവനന്തപുരം വാർത്ത  thiruvananthapuram
ലോക കേരളസഭ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്‌ദമെന്ന് സ്‌പീക്കർ

തിരുവനന്തപുരം: ലോക കേരളസഭ ഒരു സമ്പൂര്‍ണ പരാജയമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണന്‍. പരാജയമാണോ വിജയമാണോ എന്ന് പറയേണ്ടത് പങ്കെടുത്തവരാണ്. മലയാളി എന്ന വികാരത്തിന്‍റെ ഭാഗമായാണ് ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ ലോക കേരളസഭയിലേക്ക് ഓടിയെത്തിയതെന്ന് ഇ.ടി.വി ഭാരതിന്‌ നല്‍കിയ അഭിമുഖത്തില്‍ സ്‌പീക്കർ പറഞ്ഞു.

ലോക കേരളസഭ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്‌ദമെന്ന് സ്‌പീക്കർ

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി സങ്കുചിത രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്നു കരുതുന്നില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ശബ്‌ദമുണ്ട് എന്ന നിലയിലാണ് ലോക കേരളസഭയുമായി സഹകരിച്ചത്. പ്രതിപക്ഷം ഇടക്കാലത്ത് ഇതില്‍ നിന്ന് വിട്ടുപോയി. അവരെ യോജിപ്പിക്കാനുള്ള ശ്രമം തുടരും. അതിന് തടസമില്ലെന്നാണ് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതെന്നും സ്‌പീക്കർ പറഞ്ഞു.

Intro:ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി സങ്കുചിത രാഷ്ട്രീയമാണെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ശബ്ദമുണ്ട് എന്ന നിലയിലാണ് ലോക കേരള സഭയുമായി സഹകരിച്ചത്. അതില്‍ നിന്ന് പ്രതിപക്ഷം ഇടക്കാലത്ത്് വിട്ടു പോയി. അവരെ യോജിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് വേണ്ടത്. അതിന് തടസമില്ലെന്നാണ് മുഖ്യമന്ത്രി സമാപന സമ്മേളനത്തില്‍ വ്യക്തമാക്കിയതെന്ന് ഇ.ടി.വി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞു. ലോക കേരള സഭ ഒരു പരാജയമാണെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തനിക്കില്ല. അത് പറയേണ്ടത് പങ്കെടുത്തവരാണ്. മലയാളി എന്ന വികാരത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഓടിയെത്തിയത്. ലോക കേരള സഭ എന്നത് ഒരു ജൈവ ഡെമോക്രസിയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Body:ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി സങ്കുചിത രാഷ്ട്രീയമാണെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ശബ്ദമുണ്ട് എന്ന നിലയിലാണ് ലോക കേരള സഭയുമായി സഹകരിച്ചത്. അതില്‍ നിന്ന് പ്രതിപക്ഷം ഇടക്കാലത്ത്് വിട്ടു പോയി. അവരെ യോജിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് വേണ്ടത്. അതിന് തടസമില്ലെന്നാണ് മുഖ്യമന്ത്രി സമാപന സമ്മേളനത്തില്‍ വ്യക്തമാക്കിയതെന്ന് ഇ.ടി.വി ഭാരതിനു നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞു. ലോക കേരള സഭ ഒരു പരാജയമാണെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തനിക്കില്ല. അത് പറയേണ്ടത് പങ്കെടുത്തവരാണ്. മലയാളി എന്ന വികാരത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഓടിയെത്തിയത്. ലോക കേരള സഭ എന്നത് ഒരു ജൈവ ഡെമോക്രസിയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Conclusion:
Last Updated : Jan 4, 2020, 5:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.