തിരുവനന്തപുരം: തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 113 പേർക്കെതിരെയും ലോക്ക് ഡൗൺ ലംഘനത്തിന് 27 പേർക്കെതിരെയും പൊലീസ് കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 8 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ശരിയായി ധരിക്കാത്തതിനാണ് 113 പേർക്കെതിരെ കേസെടുത്തത്. തമ്പാനൂർ, വഞ്ചിയൂർ, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസെടുത്തത്.
തലസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് 113 പേർക്കെതിരെ പൊലീസ് കേസ് - keralapolice
ലോക്ക് ഡൗൺ ലംഘനത്തിന് 27 പേർക്കെതിരെയും പൊലീസ് കേസെടുത്തു
തലസ്ഥാനത്ത് മാസ്ക് ധരിക്കാതത്തിന് 113 പേർക്കെതിരെ പൊലീസ് കേസ്