ETV Bharat / state

നിയമസഭ കൈയ്യാങ്കളി കേസ്; ഇടത് നേതാക്കളെ ഒഴിവാക്കണമെന്ന ഹർജി വീണ്ടും മാറ്റി

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  തിരുവനന്തപുരം  നിയമസഭ കൈയ്യാങ്കളി കേസ്  നിയമസഭ കൈയ്യാങ്കളി  നിയമസഭ  ഇ.പി.ജയരാജൻ  കെ.ടി.ജലീൽ  കെ.എം.മാണി  നിയമസഭ കൈയ്യാങ്കളി കേസ്; ഇടത് നേതാക്കളെ ഒഴിവാക്കണമെന്ന ഹർജി വീണ്ടും മാറ്റി  ഇടത് നേതാക്കൾ  legislative assembly ruckus case; plea to exclude the left leaders was again postponed  legislative assembly ruckus case  legislative assembly ruckus  legislative assembly  thiruvananthapuram  thiruvananthapuram chief judicial magistrate court  chief judicial magistrate court  km mani  left leaders
നിയമസഭ കൈയ്യാങ്കളി കേസ്; ഇടത് നേതാക്കളെ ഒഴിവാക്കണമെന്ന ഹർജി വീണ്ടും മാറ്റി
author img

By

Published : Jan 25, 2021, 12:21 PM IST

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ അടക്കമുള്ള ഇടത് നേതാക്കളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വീണ്ടും അടുത്ത മാസം 12ലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മന്ത്രിമാരായ ഇ.പി.ജയരാജൻ,കെ.ടി.ജലീൽ,എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്‌, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‌ഫോൺ എന്നിവ നശിപ്പിച്ചതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.