തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതു സർക്കാർ രാജിവെക്കണമെന്ന് ഒ രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. കേന്ദ്രീകൃതമായും വികേന്ദ്രീകൃതമായി അഴിമതി വ്യാപകമാണ്. മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു. രാജി വച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജനം കഴുത്തിനു പിടിച്ചു പുറത്താക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച നിൽപ്പുസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജഗോപാൽ.
ഇടതു സർക്കാർ രാജിവെക്കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ - ഇടതു സർക്കാർ രാജിവെക്കണമെന്ന് ഒ രാജഗോപാല്‍
മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു. രാജി വച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജനം കഴുത്തിനു പിടിച്ചു പുറത്താക്കുമെന്നും ഒ രാജഗോപാൽ എംഎല്‍എ.