ETV Bharat / state

ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി

സർവ്വകലാശാല, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ തുടങ്ങിയവയിലെ ജീവനക്കാർക്കും വിലക്ക് ബാധകമാണ്.

അവധി സറണ്ടർ വിലക്ക്  വിലക്ക് നവംബർ 30 വരെ നീട്ടി  leave surrender ban  extended to November 30  സാമ്പത്തിക പ്രതിസന്ധി  Financial crisis  leave surrender  സർക്കാർ ജീവനക്കാരുടെ അവധി സറണ്ടർ
അവധി സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി
author img

By

Published : Jul 27, 2021, 9:04 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് നവംബർ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. സർവ്വകലാശാല, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷേമ ബോർഡുകൾ തുടങ്ങിയവയിലെ ജീവനക്കാർക്കും വിലക്ക് ബാധകമാണ്. അതേസമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബാധകമല്ല. നേരത്തെ കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ലീവ് സറണ്ടർ മരവിപ്പിച്ചിരുന്നു.

also read: ഐഎൻഎല്ലും ബാങ്ക് തട്ടിപ്പും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.