ETV Bharat / state

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചു; ഗര്‍വര്‍ണര്‍ക്കെതിരെ പ്രതിപക്ഷം

author img

By

Published : Dec 22, 2020, 7:09 PM IST

ഗവർണർ അനുമതി നൽകിയില്ലെങ്കിലും എം.എൽ.എമാർ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Kerala Governor  Leader of the Opposition  Ramesh Chennithala  നിയമസഭ സമ്മേളനം  കേരള ഗര്‍വര്‍ണര്‍  പ്രതിപക്ഷം  നിയമസഭ  കേരള നിയമസഭാ സമ്മേളനം വാര്‍ത്ത
നിയമസഭ സമ്മേളനാനുമതി; ഗര്‍വര്‍ണര്‍ക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും. ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗവർണർ അനുമതി നൽകിയില്ലെങ്കിലും എം.എൽ.എമാർ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണറുടെ നടപടി ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.