തിരുവനന്തപുരം: പാറശാല ഇഞ്ചിവിളയിൽ വൻതോതിൽ നിരോധിത പുകയില പിടികൂടി. വാടകയ്ക്ക് എടുത്ത കടയിൽ സൂക്ഷിച്ചിരുന്ന 1,000 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ സംഘവും തിരുപുറം റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പാറശാല കാരാളിയിലെ അബ്ബാസ്, ഷഫീഖ് എന്നിവരുടെ കടയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന പുകയില കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
പാറശാലയിൽ വൻതോതിൽ നിരോധിത പുകയില പിടികൂടി - പാറശാല നിരോധിത പുകയില പിടികൂടി
1,000 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്
![പാറശാലയിൽ വൻതോതിൽ നിരോധിത പുകയില പിടികൂടി Large quantities of banned tobacco were seized tobacco were seized at Parashala parassala crime നിരോധിത പുകയില പിടികൂടി പാറശാല നിരോധിത പുകയില പിടികൂടി പാറശാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10129621-thumbnail-3x2-sddd.jpg?imwidth=3840)