തിരുവനന്തപുരം: പാറശ്ശാല റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിന് തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പാളത്തിലെ മണ്ണ് നീക്കിയ ശേഷം പുനസ്ഥാപിച്ചു. പരശുറാം എക്സ്പ്രസ് പാറശ്ശാലക്ക് പിടിച്ചിട്ടതിനാല്‍ വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
പാറശ്ശാലയില്‍ പാളത്തില്‍ മണ്ണിടിച്ചില്‍; ട്രെയിനുകള്‍ വൈകിയോടുന്നു
എക്സ്പ്രസ് പാറശ്ശാലക്ക് പിടിച്ചിട്ടതിനാല്‍ വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്
മണ്ണിടിച്ചില്‍ ; ട്രെയിൻ ഗതാഗതം നിർത്തിവച്ചു
തിരുവനന്തപുരം: പാറശ്ശാല റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിന് തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പാളത്തിലെ മണ്ണ് നീക്കിയ ശേഷം പുനസ്ഥാപിച്ചു. പരശുറാം എക്സ്പ്രസ് പാറശ്ശാലക്ക് പിടിച്ചിട്ടതിനാല്‍ വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Intro:മണ്ണിടിച്ചിലിനെ തുടർന്ന് പാറശ്ശാലയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പരശുറാം ട്രെയിൻ ആണ് പുലർച്ചെ പിടിച്ചിട്ടത്. മണ്ണു മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചുBody:മണ്ണിടിച്ചിലിനെ തുടർന്ന് പാറശ്ശാലയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പരശുറാം ട്രെയിൻ ആണ് പുലർച്ചെ പിടിച്ചിട്ടത്. മണ്ണു മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചുConclusion:മണ്ണിടിച്ചിലിനെ തുടർന്ന് പാറശ്ശാലയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പരശുറാം ട്രെയിൻ ആണ് പുലർച്ചെ പിടിച്ചിട്ടത്. മണ്ണു മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു
Last Updated : Oct 31, 2019, 11:33 AM IST