ETV Bharat / state

കരമനയാറ്റില്‍ ചാടിയ യുവതിക്കായി തെരച്ചില്‍ തുടരുന്നു - karamana lady

ബുധനാഴ്‌ച രാത്രിയാണ് യുവതി ആറ്റില്‍ ചാടിയത്

കരമനയാറ്റില്‍ ചാടിയ യുവതിക്കായി തെരച്ചില്‍ തുടരുന്നു
author img

By

Published : Oct 31, 2019, 11:33 AM IST

തിരുവനന്തപുരം: കരമനയാറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ തുടരുന്നു. ആര്യനാട് ചെമ്പക നഗർ സ്വദേശി ശാലു (24) വാണ് ഇന്നലെ രാത്രി പുഴയിൽ ചാടിയത്. ആര്യനാട് കുളപ്പട ഏലിയാവൂർ പാലത്തിൽ നിന്നാണ് ചാടിയത് .ഫയർഫോഴ്‌സിന്‍റെ സ്കൂബാ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Intro:കരമനയാറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ തുടരുന്നു. ആര്യനാട് ചെമ്പക നഗർ സ്വദേശി ശാലു (24) വാണ് ഇന്നലെ രാത്രി പുഴയിൽ ചാടിയത്. ആര്യനാട് കുളപ്പട ഏലിയാവൂർ പാലത്തിൽ നിന്നാണ് ചാടിയത് ഫയർഫോഴ്സിന്റെ സ്കൂബാ സംഘം തെരച്ചിൽ തുടരുന്നു.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.