തിരുവനന്തപുരം: കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്. ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് യുഡിഎഫ് അറിയിച്ചു. ജോസ് കെ മാണിയുമായി ഇനി ഒരു ചർച്ച വേണ്ടെന്നും യുഡിഎഫ് തീരുമാനിച്ചതായാണ് വിവരം.
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് - ജോസ് കെ മാണി
ജോസ് കെ മാണിയുമായി ഇനി ഒരു ചർച്ച വേണ്ടെന്നും യുഡിഎഫ് തീരുമാനിച്ചതായാണ് വിവരം.
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്