ETV Bharat / state

കുട്ടനാട് സീറ്റ് തർക്കം; യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു

author img

By

Published : Mar 10, 2020, 7:58 PM IST

സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാമെന്ന നിർദേശം ഇരുപക്ഷവും തളളി.

Kuttanad seat dispute; The crisis in the UDF continues  കുട്ടനാട് സീറ്റ് തർക്കം  യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു  Kuttanad seat dispute  The crisis in the UDF continues  UDF
കുട്ടനാട് സീറ്റ്

തിരുവനന്തപുരം: കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. സീറ്റ് തങ്ങളുടേതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാമെന്ന നിർദേശം ഇരുപക്ഷവും തളളി. പതിനാറാം തിയതി ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

കുട്ടനാട് സീറ്റ് തർക്കം; യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു

കുട്ടനാട്ടിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള നേതാക്കളുടെ പ്രതികരണം. എന്നാൽ ഇരു വിഭാഗങ്ങളും സീറ്റിൽ അവകാശവാദം കടുപ്പിച്ചതോടെ ഇന്നത്തെ ചർച്ചയും വഴിമുട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.