ETV Bharat / state

ഗവർണർക്കെതിരെ പ്രമേയം; രമേശ് ചെന്നിത്തലയെ വിമർശിച്ച് കുമ്മനം രാജശേഖരൻ

പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കേണ്ടത് ഗവർണറെ തടഞ്ഞു കൊണ്ടല്ല. ഗവർണർ ഭരണഘടന ബാധ്യത നിറവേറ്റിയതാണോ തെറ്റ് എന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

author img

By

Published : Jan 29, 2020, 2:39 PM IST

Kummanam Rajasekharan against Ramesh Chennitala  ഗവർണർക്കെതിരെ പ്രമേയം; രമേശ് ചെന്നിത്തലയെ വിമർശിച്ച് കുമ്മനം രാജശേഖരൻ  ഗവർണർക്കെതിരെ പ്രമേയം  രമേശ് ചെന്നിത്തല  കുമ്മനം രാജശേഖരൻ
പ്രമേയം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. നിയമസഭയിൽ ഗവർണറെ തടയാൻ ചെന്നിത്തലയ്ക്ക് ആരാണ് അധികാരം നൽകിയതെന്ന് കുമ്മനം ചോദിച്ചു.

ഗവർണർക്കെതിരെ പ്രമേയം; രമേശ് ചെന്നിത്തലയെ വിമർശിച്ച് കുമ്മനം രാജശേഖരൻ

പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കേണ്ടത് ഗവർണറെ തടഞ്ഞു കൊണ്ടല്ല. ഗവർണർ ഭരണഘടന ബാധ്യത നിറവേറ്റിയതാണോ തെറ്റ് എന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇത്തരം കോപ്രായങ്ങൾ കാണിക്കാനല്ല ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങളെ തെരഞ്ഞെടുത്തത്. ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങൾ തിരിച്ചു വിളിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Intro:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, ഗവർണറെ നിയമസഭയിൽ തടയാൻ ആരാണ് ചെന്നിത്തലയ്ക്ക് അധികാരം നൽകിയതെന്ന് കുമ്മനം ചോദിച്ചു.പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കേണ്ടത് ഗവർണറെ തടഞ്ഞു കൊണ്ടല്ല. ഗവർണർ ഭരണഘടന ബാധ്യത നിറവേറ്റിയതാണോ തെറ്റ് എന്ന് ചെന്നിത്തല വ്യക്തമാക്കണം. ഇത്തരം കോപ്രായങ്ങൾ കാണിക്കാനല്ല ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങളെ തെരഞ്ഞെടുത്ത് വിട്ടത്. ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങൾ തിരിച്ചു വിളിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Body:......

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.