ETV Bharat / state

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് പൊലീസ് - പൊലീസ്

സമരങ്ങള്‍ കാരണം തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

യൂണിവേഴ്സിറ്റി
author img

By

Published : May 4, 2019, 5:10 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് പൊലീസ്. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും സംഭവത്തില്‍ പരാതിയില്ല. സമരങ്ങള്‍ കാരണം തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതാണ് മാനസിക സമ്മര്‍ദത്തിനിടയാക്കിയതെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടും പ്രിൻസിപ്പലിനോടും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് പെണ്‍കുട്ടി കോളജിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

Intro:Body:

കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു

[5/4, 2:52 PM] Chandu- Trivandrum: പരാതിയില്ലെന്ന് ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടി. മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി. പരാതിയില്ലെന്ന് പെൺകുട്ടിയും കുടുബം ഗ ങ്ങളും അറിയിച്ചതായും പോലീസ്. സമരങ്ങൾ മൂലം തുടർച്ചയായി ക്ലാസ് മുടങ്ങിയതിന്റെ മനോവിഷമമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നും പെൺകുട്ടി മൊഴി നൽകി.

5/4, 2:28 PM] Chandu- Trivandrum: യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.