ETV Bharat / state

ഉത്തരക്കടലാസ് ചോര്‍ച്ച: അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ - കെ ടി ജലീൽ.

യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകർക്കെതിരെയും നടപടിയെന്ന് കെ ടി ജലീല്‍

ഉത്തരക്കടലാസ് ചോര്‍ച്ച: അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍
author img

By

Published : Jul 24, 2019, 9:41 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉൾപ്പെടെ അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. 2015-16 വര്‍ഷത്തെ ഉത്തരക്കടലാസാണ് വീട്ടില്‍ നിന്നും കണ്ടെടുത്തത്. പരീക്ഷ നടത്തിപ്പുകാര്‍ക്കാണ് ഉത്തരക്കടലാസിന്‍റെ പൂര്‍ണ ചുമതല. യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകർക്കെതിരെ നടപടിയുണ്ടാവും. കോളജ് പ്രിന്‍സിപ്പാളിനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ആ കാലഘട്ടത്തിലെ വിസിയും സിൻഡിക്കേറ്റും അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.

ഉത്തരക്കടലാസ് ചോര്‍ച്ച: അന്നത്തെ വിസിക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍

ഉത്തരക്കടലാസ് ചോര്‍ച്ച മുമ്പും നടന്നിട്ടുണ്ടാകും. ചില വിരുതന്മാർ പണ്ടും അഡീഷണൽ ഉത്തരക്കടലാസുകൾ കടത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

മന്ത്രി കെ ടി ജലീൽ- 

2015- 16 കാലത്തെ ഉത്തരക്കടലാസാണ് യൂണിവേഴ്സി കോളേജിൽ നിന്ന് കണ്ടെടുത്തതതായി പറയുന്നത്. അന്നത്തെ വി.സിക്കും സിൻഡിക്കേറ്റിനും  ഇതിൽ ഉത്തരവാദിത്തമുണ്ട്. അന്വേഷണത്തിന്റെ പരിധിയിൽ അവരും വരും. 

വിരുതന്മാർ പണ്ടും അഡീഷണൽ ഉത്തരക്കടലാസുകൾ കടത്തിയിട്ടുണ്ട്. പരീക്ഷ നിയന്ത്രിക്കുന്നവർക്കാണ് അതിന്റെ ചുമതല. യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകർക്കെതിരെയും 

നടപടിയുണ്ടാവും.

പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.