ETV Bharat / state

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ കെ.എസ്‌.യു പ്രതിഷേധം - ksu march

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറ് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

കെ.എസ്‌.യു പ്രതിഷേധം  രാഹുൽ ഗാന്ധിയെ കൈയ്യേറ്റം ചെയ്‌ത സംഭവം  രാജ്ഭവനിലേക്ക് മാർച്ച്  rajbhavan march ksu  ksu march  ksu march in thiruvananthapuram
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ കെ.എസ്‌.യു പ്രതിഷേധം
author img

By

Published : Oct 2, 2020, 3:32 PM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത ഉത്തർപ്രദേശ് പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ദലിത് പെൺകുട്ടികളെ പീഡിപ്പിച്ചവരെ യോഗി സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ കെ.എസ്‌.യു പ്രതിഷേധം

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറ് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. രാജ്ഭവന് മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.