ETV Bharat / state

കള്ളക്കേസ് എടുത്തെന്ന് ആരോപണം; തിരുവനന്തപുരത്ത് കെ.എസ്‌.യു മാർച്ച് - കെ.എസ്.യു പ്രവർത്തകർ

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചായിരുന്നു മാർച്ച്

ksu march in thiruvananthapuram  KSU thiruvananthapuram  pothencode police station  പോത്തൻകോട് പൊലീസ് സ്റ്റേഷൻ  കെ.എസ്.യു പ്രവർത്തകർ  കെ.എസ്.യു മാർച്ച് തിരുവനന്തപുരം
കള്ളക്കേസ് ആരോപണം; തിരുവനന്തപുരത്ത് കെ.എസ്‌.യു മാർച്ച്
author img

By

Published : Sep 25, 2020, 6:32 PM IST

തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർ പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.

പ്രവര്‍ത്തകരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്‌തു.

കള്ളക്കേസ് ആരോപണം; തിരുവനന്തപുരത്ത് കെ.എസ്‌.യു മാർച്ച്

തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർ പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.

പ്രവര്‍ത്തകരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്‌തു.

കള്ളക്കേസ് ആരോപണം; തിരുവനന്തപുരത്ത് കെ.എസ്‌.യു മാർച്ച്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.