ETV Bharat / state

കെഎസ്ആർടിസി ക്രിസ്‌തുമസ്;പുതുവത്സര സ്പെഷ്യൽ സർവീസ് - കെഎസ്ആർടിസി

Ksrtc special service: ബെഗംളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമാണ് സർവീസുകൾ, ക്രിസ്‌തുമസ് പുതുവത്സര അവധികാലം കണക്കിലെടുത്താണ് പ്രത്യേക ക്രമികരണം.

Ksrtc special service  Ksrtc special service from Neighboring States  Christmas New Year holidays Ksrtc special service  കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്  കെഎസ്ആർടിസി കേരളം  Ksrtc special service Chennai Bangalore  holidays Ksrtc special service  Ksrtc news  കെഎസ്ആർടിസി വാർത്തകൾ  കെഎസ്ആർടിസി ക്രിസ്‌തുമസ് സ്പെഷ്യൽ സർവീസ്  കെ എസ് ആർ ടി സി ന്യൂയർ സ്പെഷ്യൽ സർവീസ്  Ksrtc  കെഎസ്ആർടിസി  ente ksrtc neo oprs
ksrtc-special-service-from-neighboring-states
author img

By ETV Bharat Kerala Team

Published : Dec 13, 2023, 11:06 AM IST

തിരുവനന്തപുരം: ക്രിസ്‌തുമസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേകസർവീസുകളുമായി കെഎസ്ആർടിസി( Christmas and New Year holidays Ksrtc special service to kerala from Neighboring States). ഡിസംബർ 20 മുതൽ ജനുവരി 3 വരെയാണ് പ്രത്യേക ക്രമികരണം. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ തുടങ്ങുന്നത്.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :

20.12.2023 മുതൽ 03.01.2024 വരെ

1)07.46 PMബാംഗ്ലൂർ - കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)

2) 20:16 ബാംഗ്ലൂർ - കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)

3)21.15 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

4) 21.46 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

5)20:50 PMബാംഗ്ലൂർ - കോഴിക്കോട്
(S/exp)(കുട്ട മാനന്തവാടി വഴി)

6)22:50 ബാംഗ്ലൂർ - കോഴിക്കോട് (S/ExP)
(കുട്ട മാനന്തവാടി വഴി)

7) 22:35 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

8) 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
(Alternative days)

9)19.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10)21:15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11)21:30 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12)18.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13)19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

14)19.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

15) 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16) 21:20 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

17)20:45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

18)19.45 ബാംഗ്ലൂർ - കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19) 18.10 ബാംഗ്ലൂർ - കോട്ടയം (S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

20)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

21)21.45 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)

22) 22:30 PM ബാംഗ്ലൂർ - കണ്ണൂർ(S/Exp)
(ഇരിട്ടി വഴി)

23)22.35 ബാംഗ്ലൂർ - കണ്ണൂർ(S/Exp)
(ഇരിട്ടി വഴി)

24)22.45 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)

25)22.15 ബാംഗ്ലൂർ - പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)

26) 19:35 ബാംഗ്ലൂർ - തിരുവനന്തപുരം
(S/Dlx.) (നാഗർകോവിൽ വഴി)

27)18.00 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)

28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗർകോവിൽ വഴി)

29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ..

19.12.2023 മുതൽ 02.01.2024 വരെ

1) 21.15 കോഴിക്കോട് - ബാംഗ്ലൂർ
(S/Dlx.) (മാനന്തവാടി, കുട്ട വഴി)

2)22.15 PM കോഴിക്കോട് - ബാംഗ്ലർ
(S/Dlx.)(മാനന്തവാടി, കുട്ട വഴി)

3)22.30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)

4) 21:30 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)

5)20:45 കോഴിക്കോട് - ബാംഗ്ലൂർ
(S/ExP) (മാനന്തവാടി, കുട്ട വഴി)

6)22.50 കോഴിക്കോട് - ബാംഗ്ലർ
(S/Exp)(മാനന്തവാടി, കുട്ട വഴി)

7)23.45 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)

8)20.00 മലപ്പുറം - ബാംഗ്ലൂർ (S/Dlx)
(മാനന്തവാടി, കുട്ട വഴി)

9) 21:15 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

10) 19.45 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

11) 21:30 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12)18.35 എറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

13)19.05 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

14)19.15 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

15)19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

16)18:45എറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

17)19:45 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

18)18.10 കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)

19)19.10കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)

20)22:10 കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)

21)22.30 കണ്ണൂർ - ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)

22) 21:50 കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)

23) 20:30 പയ്യന്നൂർ - ബാംഗ്ലൂർ
(S/Exp)(ചെറുപുഴ വഴി)

24)18.05തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)

25)20.00തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)

26)19:30എറണാകുളം-ചെന്നൈ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

27)18:30 തിരുവനന്തപുരം-ചെന്നൈ (S/Dlx.)(നാഗർകോവിൽ, മധുര വഴി)

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആവശ്യമെങ്കിൽ ഇനിയും സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

also read :ദേ എത്തി പുതുവർഷത്തിൽ പുത്തൻ യൂണിഫോം; വീണ്ടും കാക്കിയണിയാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.