ETV Bharat / state

ഭാരവാഹികളെ നിശ്ചയിച്ചില്ല; കെ.പി.സി.സി പുനഃസംഘടന പ്രതിസന്ധിയില്‍ - കെ.മുരളീധരന്‍

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനും പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനും ശേഷമേ കെ.പി.സി.സി ഭാരവവാഹികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലേക്ക് നീങ്ങാനിടയുള്ളൂവെന്നാണ് സൂചന

kpcc revamp in stalemate  കെ.പി.സി.സി  kpcc  oommen chandy  Mullappally Ramachadran  മുല്ലപ്പള്ളി രാമചന്ദ്രന്‍  കെ സുധാകരന്‍ എം.പി  കെ.മുരളീധരന്‍  പി.സി ചാക്കോ
ഭാരവാഹികളെ നിശ്ചയിച്ചില്ല: കെ.പി.സി.സി പുനഃസംഘടന പ്രതിസന്ധിയില്‍
author img

By

Published : Dec 21, 2019, 5:10 PM IST

തിരുവനന്തപുരം: ഭാരവാഹികളെ നിശ്ചയികാത്തതിനാല്‍ കെ.പി.സി.സി പുനഃസംഘടന പ്രതിസന്ധിയില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷനായി 15 മാസം പിന്നിട്ടിട്ടും ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടില്ല. അതിനാല്‍ തന്നെ ദൈനം ദിന സംഘടനാകാര്യങ്ങള്‍ പോലും പ്രതിസന്ധിയിലാണ്. മുല്ലപ്പള്ളിക്കൊപ്പം നിയമിച്ച കെ സുധാകരന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മാത്രാണ് വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ എന്ന നിലയില്‍ നിലവില്‍ കെ.പി.സി.സി ഭാരവാഹികളായുള്ളത്. ഇവര്‍ രണ്ടുപേരും തിരക്കിലായതിനാല്‍ നിലവില്‍ മുല്ലപ്പള്ളി മാത്രമാണ് പ്രവര്‍ത്തന രംഗത്തുള്ളത്. കെ.പി.സി.സി ഭാരവാഹികളായി എ.ഐ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ആകെ 130 പേരാണുള്ളത്. 130 പേരുള്ള ജംബോ പട്ടിക മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തിരുന്നു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ 16 പേരുള്ള പുതിയ ഭാരവാഹി പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്‍റെ പരിഗണനയിലുള്ളത്. ഇതിനു പുറമേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍ എം.പി, കെ.വി.തോമസ്, പി.സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വെവ്വേറെ ഭാരവാഹി പട്ടിക നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനും പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനും ശേഷമേ കെ.പി.സി.സി ഭാരവവാഹികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലേക്ക് നീങ്ങാനിടയുള്ളൂവെന്നാണ് സൂചന.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യാത്താകമാനം പടര്‍ന്നു പിടിച്ചിട്ടും കേരളത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വരാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. പാര്‍ട്ടി പുനഃസംഘടന വൈകുന്നതാണിതിനു കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി ഇന്ന് ഡി.സി.സികള്‍ നടത്തിയ പൗരത്വ പ്രതിഷേധം തുടര്‍ പ്രക്ഷോഭമാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു വികാരമെങ്കിലും ഭാരവാഹികളില്ലാതെ എങ്ങനെ ഇതു മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. താനും പ്രതിപക്ഷ നേതാവും മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെന്നായിരുന്നു ഭാരവാഹി പട്ടിക വൈകുന്നതു സംബന്ധിച്ച ചോദ്യത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

Intro:ഭാരവാഹികളെ നിശ്ചയിക്കാനാകാതെ കെ.പി.സി.സി പുന സംഘടന പ്രതിസന്ധിയില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷ പദത്തിലെത്തി 15 മാസം പിന്നിട്ടിട്ടും ഭാരവാഹികളില്ലാത്തതു മൂലം ദൈനം ദിന സംഘടനാകാര്യങ്ങള്‍ പോലും നടത്താനാകാത്ത നിലയിലാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം. മുല്ലപ്പള്ളിക്കൊപ്പം നിയമിച്ച കെ.സുധാകരന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മാത്രാണ് വര്‍ക്കിംഗ് പ്രസിഡന്റ്ുമാര്‍ എന്ന നിലയില്‍ നിലവില്‍ കെ.പി.സി.സി ഭാരവാഹികളായുള്ളത്്്. രണ്ടു പേരും ലോക്‌സഭാംഗം എന്ന നിലയിലുള്ള തിരക്കിലായതിനാല്‍ ഫലത്തില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ഒറ്റയാള്‍ പട്ടാളമാണ് 15 മാസമായി കെ.പി.സി.സി. കെ.പി.സി.സി ഭാരവാഹികളായി എ.ഐ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ആകെ 130 പേരാണുണ്ടായിരുന്നത്. 130 പേരുള്ള ജംബോ പട്ടിക പ്രസിഡന്റ് മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തു. വി.ഡി.സതീശനെ വൈസ് പ്രസിഡന്റായും വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരുമായി ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ ഇടം പിടിച്ചെങ്കിലും മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തു. എം.എല്‍.എമാരും എം.പിമാരും ഭാരവാഹികളായി വേണ്ടെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചു നിന്നു. വൈസ് പ്രസിഡന്റ്്്്, ജനറല്‍ സെക്രട്ടറി എന്നീ ഭാരവാഹികള്‍ മാത്രം മതിയെന്നും സെക്രട്ടറിമാര്‍ വേണ്ടെന്നും മുല്ലപ്പള്ളി ശക്തമായി നിലകൊണ്ടതോടെ പുതിയ ലിസ്റ്റല്ലാതെ മാര്‍ഗമില്ലെന്നായി എ.ഐ പക്ഷങ്ങള്‍ക്ക്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ 16 പേരുള്ള പുതിയ ഭാരവാഹി പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്്. ഇതിനു പുറമേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍ എം.പി, കെ.വി.തോമസ്, പി.സി.ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വെവ്വേറെ ഭാരവാഹി പട്ടിക നല്‍കിയിട്ടുണ്ട്്്്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ജാര്‍ഖണ്ഡ്് നിയമസഭാ തിരഞ്ഞെടുപ്പിനും പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനും ശേഷമേ കെ.പി.സി.സി ഭാരവവാഹികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലേക്ക് നീങ്ങാനിടയുള്ളൂവെന്നാണ് സൂചന. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം രാജ്യാത്താകമാനം പടര്‍ന്നു പിടിച്ചിട്ടും കേരളത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വരാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. പാര്‍ട്ടി പുന സംഘടന വൈകുന്നതാണിതിനു കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി ഇന്ന് ഡിസിസികള്‍ നടത്തിയ പൗരത്വ പ്രതിഷേധം തുടര്‍ പ്രക്ഷോഭമാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു വികാരമെങ്കിലും ഭാരവാഹികളില്ലാതെ എങ്ങനെ ഇതു മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. താനും പ്രതിപക്ഷ നേതാവും മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെന്നായിരുന്നു ഭാരവാഹി പട്ടിക വൈകുന്നതു സംബന്ധിച്ച ചോദ്യത്തോട്്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ബൈറ്റ്്്് ഉമ്മന്‍ചാണ്ടി

Body:ഭാരവാഹികളെ നിശ്ചയിക്കാനാകാതെ കെ.പി.സി.സി പുന സംഘടന പ്രതിസന്ധിയില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷ പദത്തിലെത്തി 15 മാസം പിന്നിട്ടിട്ടും ഭാരവാഹികളില്ലാത്തതു മൂലം ദൈനം ദിന സംഘടനാകാര്യങ്ങള്‍ പോലും നടത്താനാകാത്ത നിലയിലാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം. മുല്ലപ്പള്ളിക്കൊപ്പം നിയമിച്ച കെ.സുധാകരന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മാത്രാണ് വര്‍ക്കിംഗ് പ്രസിഡന്റ്ുമാര്‍ എന്ന നിലയില്‍ നിലവില്‍ കെ.പി.സി.സി ഭാരവാഹികളായുള്ളത്്്. രണ്ടു പേരും ലോക്‌സഭാംഗം എന്ന നിലയിലുള്ള തിരക്കിലായതിനാല്‍ ഫലത്തില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ഒറ്റയാള്‍ പട്ടാളമാണ് 15 മാസമായി കെ.പി.സി.സി. കെ.പി.സി.സി ഭാരവാഹികളായി എ.ഐ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ആകെ 130 പേരാണുണ്ടായിരുന്നത്. 130 പേരുള്ള ജംബോ പട്ടിക പ്രസിഡന്റ് മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തു. വി.ഡി.സതീശനെ വൈസ് പ്രസിഡന്റായും വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരുമായി ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ ഇടം പിടിച്ചെങ്കിലും മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തു. എം.എല്‍.എമാരും എം.പിമാരും ഭാരവാഹികളായി വേണ്ടെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചു നിന്നു. വൈസ് പ്രസിഡന്റ്്്്, ജനറല്‍ സെക്രട്ടറി എന്നീ ഭാരവാഹികള്‍ മാത്രം മതിയെന്നും സെക്രട്ടറിമാര്‍ വേണ്ടെന്നും മുല്ലപ്പള്ളി ശക്തമായി നിലകൊണ്ടതോടെ പുതിയ ലിസ്റ്റല്ലാതെ മാര്‍ഗമില്ലെന്നായി എ.ഐ പക്ഷങ്ങള്‍ക്ക്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ 16 പേരുള്ള പുതിയ ഭാരവാഹി പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്്. ഇതിനു പുറമേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍ എം.പി, കെ.വി.തോമസ്, പി.സി.ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വെവ്വേറെ ഭാരവാഹി പട്ടിക നല്‍കിയിട്ടുണ്ട്്്്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ജാര്‍ഖണ്ഡ്് നിയമസഭാ തിരഞ്ഞെടുപ്പിനും പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനും ശേഷമേ കെ.പി.സി.സി ഭാരവവാഹികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലേക്ക് നീങ്ങാനിടയുള്ളൂവെന്നാണ് സൂചന. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം രാജ്യാത്താകമാനം പടര്‍ന്നു പിടിച്ചിട്ടും കേരളത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വരാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. പാര്‍ട്ടി പുന സംഘടന വൈകുന്നതാണിതിനു കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി ഇന്ന് ഡിസിസികള്‍ നടത്തിയ പൗരത്വ പ്രതിഷേധം തുടര്‍ പ്രക്ഷോഭമാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു വികാരമെങ്കിലും ഭാരവാഹികളില്ലാതെ എങ്ങനെ ഇതു മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. താനും പ്രതിപക്ഷ നേതാവും മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെന്നായിരുന്നു ഭാരവാഹി പട്ടിക വൈകുന്നതു സംബന്ധിച്ച ചോദ്യത്തോട്്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ബൈറ്റ്്്് ഉമ്മന്‍ചാണ്ടി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.