ETV Bharat / state

Fuel Price Hike : ഇന്ധനവില കുറച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തീക്ഷ്‌ണസമരം : കെ.സുധാകരൻ - കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ (kpcc president k sudhakaran) പരാമര്‍ശം ഇന്ധന വില വർധനവിനെതിരായ (fuel price) കോൺഗ്രസിന്‍റെ (congress ) രണ്ടാംഘട്ട സമരത്തിന്‍റെ സംസ്ഥാനതല പരിപാടിയില്‍

kpcc president sudhakaran  k sudhakaran  pinarayi vijayan government  cm pinarayi vijayan  fuel price hike  ഇന്ധന വില വര്‍ധന  പിണറായി സർക്കാര്‍  പിണറായി വിജയന്‍  congress protest  congress  കോണ്‍ഗ്രസ്  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  കെ സുധാകരൻ
fuel price hike: ഇന്ധന വില കുറച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തീഷ്‌ണമായ സമരം: കെ.സുധാകരൻ
author img

By

Published : Nov 18, 2021, 5:32 PM IST

തിരുവനന്തപുരം : ഇന്ധന വിലയിൽ (fuel price) കുറവ് വരുത്താൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ (pinarayi vijayan government) പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ (kpcc president k sudhakaran). മൂന്നാം ഘട്ടത്തിൽ മണ്ഡലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം നടത്തും.

എന്നിട്ടും സർക്കാർ വഴങ്ങുന്നില്ലെങ്കിൽ തീക്ഷ്‌ണമായ സമരത്തിലേക്ക് കോൺഗ്രസ് (congress) പോകും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂവെങ്കില്‍ കോൺഗ്രസ് അതിനും തയ്യാറാണ്. ആ സമരം (protest against fuel price) കാണണമെന്ന് നിർബന്ധമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് (chief minister pinarayi vijayan) കാത്തിരിക്കാമെന്നും സുധാകരൻ പറഞ്ഞു.

ഇന്ധന വില വർധനവിനെതിരായ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സമരത്തിന്‍റെ സംസ്ഥാനതല പരിപാടിയിയില്‍ കെ. സുധാകരന്‍ സംസാരിക്കുന്നു.

ഇന്ധന വില വർധനവിനെതിരായ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സമരത്തിന്‍റെ സംസ്ഥാനതല പരിപാടിയിലായിരുന്നു കെപിസിസി അധ്യക്ഷന്‍റെ വിമർശനം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ല. ഇന്ധന വിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം അനിവാര്യമാണ്.

also read: Essential commodities price hike: ഇന്ധന വിലവർധനവിനൊപ്പം കുതിച്ചുയര്‍ന്ന്‌ സംസ്ഥാനത്തെ അവശ്യസാധന വില

അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ് (Essential commodities price hike). യാത്രാച്ചെലവും വർധിച്ചു. ജീവിക്കാൻ വകയില്ലാതെ ജനം ആത്മഹത്യ ചെയ്യുകയാണ്. ഇതെല്ലാം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.