തിരുവനന്തപുരം : ഒന്നിലധികം പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത് കള്ളവോട്ടാണെന്നും ഇതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിർഭയവും നീതിപൂർവ്വകവുമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 80 ആയിരുന്ന പോളിങ് ശതമാനം ഇത്തവണ 90 ആയി ഉയർത്താൻ വോട്ടർമാർ ശ്രമിക്കണമെന്നും ടിക്കാറാം മീണ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും : ടിക്കാറാം മീണ - കള്ളവോട്ട്
ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യവും ക്യൂവിൽ ഉള്ള വോട്ടർമാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടിക്കറാം മീണ.
ടിക്കാറാം മീണ
തിരുവനന്തപുരം : ഒന്നിലധികം പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത് കള്ളവോട്ടാണെന്നും ഇതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിർഭയവും നീതിപൂർവ്വകവുമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 80 ആയിരുന്ന പോളിങ് ശതമാനം ഇത്തവണ 90 ആയി ഉയർത്താൻ വോട്ടർമാർ ശ്രമിക്കണമെന്നും ടിക്കാറാം മീണ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
Intro:ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത് കള്ളവോട്ട് ആണെന്നും ഇതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിർഭയവും നീതിപൂർവ്വകവുമായി വോട്ട് ചെയ്യുന്നതിന് വോട്ടർ മാർക്ക് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 80 ആയിരുന്ന പോളിംഗ് ശതമാനം ഇത്തവണ 90 ആയി ഉയർത്താൻ വോട്ടർമാർ ശ്രമിക്കണമെന്നും ടിക്കാറാം മീണ ഇ.ടി.വി ഭാരതി നോട് പറഞ്ഞു.
Body:നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് നിക്ഷ്പക്ഷവും നിർഭയവുമായി നിർവഹിക്കുന്നതിന് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇടിവി ഭാരതിനോട് പറഞ്ഞു.
ബൈറ്റ് മീണ
ഒന്നിലധികം ബൂത്തുകളിൽ വോട്ട് ചെയ്യുന്നത് കള്ളവോട്ട് ആണ്. ഇതിനു ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകും.
ബൈറ്റ് മീണ
ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യൂവിൽ ഉള്ള വോട്ടർമാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൻറെ പാരമ്പര്യമനുസരിച്ച് വോട്ടിംഗ് ശതമാനം ഉയർത്തണമെന്ന് വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ബൈറ്റ് മീണ
Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം

Last Updated : Apr 22, 2019, 4:17 PM IST