ETV Bharat / state

ആന പാപ്പാനെ കുത്തിക്കൊന്നു - പാപ്പാന്‍റെ മൃതദേഹം ആനയുടെ അടുത്ത് നിന്ന് മാറ്റാന്‍ ശ്രമം തുടരുന്നുപാപ്പാന്‍റെ മൃതദേഹം ആനയുടെ അടുത്ത് നിന്ന് മാറ്റാന്‍ ശ്രമം തുടരുന്നു

പാപ്പാന്‍റെ മൃതദേഹം ആനയുടെ അടുത്ത് നിന്ന് മാറ്റാന്‍ ശ്രമം തുടരുന്നു

ആന പാപ്പാനെ കുത്തിക്കൊന്നു  തിരുവനന്തപുരം:  പാപ്പാന്‍റെ മൃതദേഹം ആനയുടെ അടുത്ത് നിന്ന് മാറ്റാന്‍ ശ്രമം തുടരുന്നുപാപ്പാന്‍റെ മൃതദേഹം ആനയുടെ അടുത്ത് നിന്ന് മാറ്റാന്‍ ശ്രമം തുടരുന്നു
ആന പാപ്പാനെ കുത്തിക്കൊന്നു
author img

By

Published : Apr 11, 2022, 12:34 PM IST

തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. പാപ്പാൻ ഉണ്ണിയാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തരയോടെയാണ് സംഭവം.

വർക്കല കല്ലമ്പലത്തിന് സമീപം തടിപിടിക്കാൻ കൊണ്ടുവന്ന പുത്തംകുളം കണ്ണൻ എന്ന ആനയാണ് ഇടഞ്ഞ് പാപ്പാനെ കുത്തിയത്. ആന പെട്ടന്ന് പ്രകോപിതനായി ഉണ്ണിയെ കുത്തിക്കൊല്ലുകയായിരുന്നു. ഉണ്ണിയുടെ മൃതദേഹം ആനയുടെ അടുത്ത് നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല. ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

also read: 'ചിലര്‍ പഴത്തൊലിയും ചകിരിയും നല്‍കി ആനയെ കബളിപ്പിച്ചു'; മലപ്പുറത്ത് കുട്ടിയെ ആന ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉടമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.