ETV Bharat / state

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക്‌ സാധ്യത - ബംഗാൾ ഉൾക്കടലിൽന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും

kerala weather alert : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

Weather  Light to moderate rainfall  isolated thunderstorm lightning  over Kerala during next 5 days  cyclonic circulation over south thailand andaman  a Low Pressure Area  Depression over Southeast Bay of Bengal  ചക്രവാതച്ചുഴി  ബംഗാൾ ഉൾക്കടലിൽന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും  നാളെയോടെ ന്യൂനമര്‍ദ്ദമായേക്കും
kerala weather alert
author img

By ETV Bharat Kerala Team

Published : Nov 26, 2023, 6:52 PM IST

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു(rain alert).

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത (low pressure)

തെക്കൻ തായ്‌ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി (cyclone) സ്ഥിതി ചെയ്യുന്നു. നാളെയോടെ ഇത് തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ ഇരുപത്തിയൊൻപതോടെ (2023 നവംബർ 29) തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.