ETV Bharat / state

കേരള സർവകലാശാല നാക് റി അക്രഡിറ്റേഷന്‍; അന്തര്‍ദേശിയ തലത്തിലേക്കുള്ള മുന്നേറ്റമെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍

സംസ്ഥാനത്ത് ആദ്യമായി കേരള സര്‍വകലാശാലക്ക് ലഭിച്ച നാക് റി അക്രഡിറ്റേഷന്‍ മികച്ച മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള സർവകലാശാല നാക് റി അക്രഡിറ്റേഷന്‍  എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടം അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി  Kerala University A Plus Plus grade achievement  Kerala University APlus Plus grade achievement is the step towards the international level said cm  Kerala University  പിണറായി വിജയന്‍  ആര്‍ ബിന്ദു
കേരള സർവകലാശാല നാക് റി അക്രഡിറ്റേഷന്‍ അന്തർദേശീയതലത്തിലേക്കുള്ള മുന്നേറ്റമെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 22, 2022, 8:29 PM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടം അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നേട്ടത്തിൽ മതിമറന്നു നിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സർവകലാശാല എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയതിലുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സർവകലാശാല നാക് റി അക്രഡിറ്റേഷന്‍ അന്തർദേശീയതലത്തിലേക്കുള്ള മുന്നേറ്റമെന്ന് മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബാക്കി മാറ്റാനുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടിയത് ഒരു മധുര പ്രതികാരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഒരു കാലത്ത് വൈസ് ചാൻസലർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു, അതിനുള്ള മറുപടി കൂടിയാണിത് എന്ന് മന്ത്രി ആർ.ബിന്ദു കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.