തിരുവനന്തപുരം: കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി 60 കോടി അനുവദിച്ചു. കയർ മേഖലയിലെ കുടിശിക തീർക്കാൻ 60 കോടിയും വൻകിട ജലസേചന പദ്ധതികൾക്ക് 40 കോടിയും അനുവദിച്ചു.
കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും - agriculture budget 2021
കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി 60 കോടി നൽകും
കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും
തിരുവനന്തപുരം: കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി 60 കോടി അനുവദിച്ചു. കയർ മേഖലയിലെ കുടിശിക തീർക്കാൻ 60 കോടിയും വൻകിട ജലസേചന പദ്ധതികൾക്ക് 40 കോടിയും അനുവദിച്ചു.
Last Updated : Jan 15, 2021, 12:54 PM IST