തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ 26 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് (ജൂലൈ 23) ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഇല്ല. അതേസമയം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
സംസ്ഥാനത്ത് ജൂലൈ 26 വരെ മഴ തുടരും ; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം
ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഇല്ല ; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നു
സംസ്ഥാനത്ത് ജൂലൈ 26 വരെ മഴ തടരും