ETV Bharat / state

Kerala Rain Update: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്

kerala rain update  kerala rain  rain update  Meteorological Center  yellow alert  yellow alert in kerala  rain update yellow alert  മഴ  കേരളത്തിൽ മഴ  മഴ അറിയിപ്പ്  മഴ മുന്നറിയിപ്പ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്  കാലാവസ്ഥ അറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല
author img

By

Published : Nov 16, 2021, 1:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

kerala rain update  kerala rain  rain update  Meteorological Center  yellow alert  yellow alert in kerala  rain update yellow alert  മഴ  കേരളത്തിൽ മഴ  മഴ അറിയിപ്പ്  മഴ മുന്നറിയിപ്പ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്  കാലാവസ്ഥ അറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. നാളെ മുതല്‍ സംസ്ഥാന വ്യാപകമായി മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, ഇന്നും നാളെയും മഴ തുടരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.