ETV Bharat / state

Police To Prevent Online Crimes: പരാതിപ്പെടാൻ വാട്‌സ്‌ആപ്പ് മതി; ഓൺലൈൻ ക്രൈമുകൾക്കെതിരെ സംവിധാനമൊരുക്കി കേരള പൊലീസ് - കേരള പൊലീസും കണ്ണൂര്‍ സ്‌ക്വാഡും

Kerala Police Starts New System To Complaint Against Online Crimes: ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന ഭീഷണികൾ ലഭിച്ചാലോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടാലോ 9497980900 എന്ന നമ്പറിലൂടെ പരാതി അറിയിക്കാം

Kerala Police To Prevent Online Crimes  Kerala Police On Online Crimes  Why Online Crimes increasing  Kerala Police Latest News  Kerala Police Latest Complaining Portal  ഓൺലൈൻ കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടാം  കേരള പൊലീസ് പുതിയ വാര്‍ത്തകള്‍  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകുന്നു  കേരള പൊലീസും കണ്ണൂര്‍ സ്‌ക്വാഡും  പൊലീസിന് പരാതി നല്‍കുന്നതെങ്ങനെ
Kerala Police To Prevent Online Crimes
author img

By ETV Bharat Kerala Team

Published : Oct 20, 2023, 6:02 PM IST

തിരുവനന്തപുരം: ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ടാൽ പരാതികൾ വാട്‌ആപ്പിലൂടെ അറിയിക്കാനുള്ള സൗകര്യവുമായി കേരള പൊലീസ്. ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന ഭീഷണികൾ ലഭിച്ചാലോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടാലോ 9497980900 എന്ന നമ്പറിലൂടെ പരാതി അറിയിക്കാം.

ടെക്‌സ്‌റ്റ്, ഫോട്ടോ, വീഡിയോ, ശബ്‌ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ ഇതുവഴി പരാതി നല്‍കാം. എന്നാല്‍ നേരിട്ട് വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതാണ്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.