ETV Bharat / state

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ : കേരള, എം.ജി സര്‍വകലാശാലകള്‍ പരീക്ഷകൾ മാറ്റി - നഴ്‌സിങ് കൗണ്‍സില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലകള്‍ പരീക്ഷകൾ മാറ്റിയത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍  popular front harthal  kerala MG university  exams postponed  കേരള എംജി സര്‍വ്വകലാശാലകള്‍  പരീക്ഷകൾ മാറ്റി  തിരുവനന്തപുരം  പിഎസ്‌സി പരീക്ഷ  നഴ്‌സിങ് കൗണ്‍സില്‍  കേരള നഴ്‌സിങ് കൗണ്‍സില്‍
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കേരള, എം.ജി സര്‍വ്വകലാശാലകള്‍ പരീക്ഷകൾ മാറ്റി
author img

By

Published : Sep 22, 2022, 8:57 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള, എം.ജി സര്‍വകലാശാലകള്‍ പരീക്ഷകൾ മാറ്റി. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വകലാശാലകള്‍ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അതേസമയം നാളെ പി.എസ്.സി പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. കേരള നഴ്‌സിങ് കൗണ്‍സില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്‌ഡുകളിലും അറസ്‌റ്റുകളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.