ETV Bharat / state

ലോക്കഴിച്ച ശനിയാഴ്‌ച ; സ്വാതന്ത്രൃദിനം, ഓണം പ്രമാണിച്ച് ഇളവുകൾ - സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; സ്വാതന്ത്രൃദിനം, ഓണം പ്രമാണിച്ച് ഇളവുകൾ

ശനി,ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

kerala lockdown  covid regulations  pinarayi government  covid  lockdown updates  ലോക്ക്ഡൗണ്‍  സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; സ്വാതന്ത്രൃദിനം, ഓണം പ്രമാണിച്ച് ഇളവുകൾ  പിണറായി സർക്കാർ
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; സ്വാതന്ത്രൃദിനം, ഓണം പ്രമാണിച്ച് ഇളവുകൾ
author img

By

Published : Aug 7, 2021, 12:34 PM IST

തിരുവനന്തപുരം : ശനിയാഴ്‌ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളുമടക്കമുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഇന്ന് സജീവം. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കടകള്‍ക്ക് രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. മദ്യ വിതരണ കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മദ്യ വില്‍പ്പന കേന്ദ്രങ്ങളും ബാറുകളും വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തിക്കുക.

Also read: 'വിട്ടുവീഴ്‌ച ചെയ്യാനാവില്ല' ; കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി കിഫ്ബി

എന്നാൽ സംസ്ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണായിരിക്കും. സ്വാതന്ത്രൃദിനം, ഓണം എന്നിവ പ്രമാണിച്ച് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.