ETV Bharat / state

എല്‍ഡിഎഫിന്‍റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം - യുഡിഎഫ്

യുഡിഎഫ് 15, എല്‍ഡിഎഫ് 12, എന്‍ഡിഎ 2 എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം.

kerala local self government  local self government wards by elections  by election result  ഉപതെരഞ്ഞെടുപ്പ് ഫലം  തദ്ദേശ സ്വയംഭരണ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം  യുഡിഎഫ്  എല്‍ഡിഎഫ്
എല്‍ഡിഎഫിന്‍റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം
author img

By

Published : Nov 10, 2022, 1:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകളും ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകളും പിടിച്ചെടുത്താണ് യുഡിഎഫ് അപ്രതീക്ഷിത നേട്ടം കൊയ്‌തത്. യുഡിഎഫ് 15 വാര്‍ഡുകളിലും എല്‍ഡിഎഫ് 12 വാര്‍ഡുകളിലും എന്‍ഡിഎ രണ്ട് വാര്‍ഡുകളിലും വിജയിച്ചു. യുഡിഎഫില്‍ നിന്ന് രണ്ട് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

ഉപതെരഞ്ഞെടുപ്പ് ഫലം

ജില്ലപഞ്ചായത്ത്/ മുന്‍സിപ്പാലിറ്റിവാര്‍ഡ് വിജയി മുന്നണി
തിരുവനന്തപുരം പഴയകുന്നുമ്മേല്‍ മഞ്ഞപ്പാറഎം.ജെ ഷൈജയുഡിഎഫ്
തിരുവനന്തപുരം കരുംകുളംചെക്കിട്ടവിളാകം ഇ.എല്‍ബറിയുഡിഎഫ്
കൊല്ലം പേരയം പേരയം-ബിലത ബിജുയുഡിഎഫ്
കൊല്ലം പൂതക്കുളംകോട്ടുവന്‍കോണംഗീത.എസ്എന്‍ഡിഎ
പത്തനംതിട്ട പത്തനംതിട്ട ജില്ല പഞ്ചായത്ത്പുളികീഴ് മായ അനില്‍കുമാര്‍എല്‍ഡിഎഫ്
പത്തനംതിട്ട പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരിഅനീഷ് എല്‍ഡിഎഫ്
ആലപ്പുഴ എഴുപുന്നവാത്തറകെ.പി സ്‌മിനീഷ്എല്‍ഡിഎഫ്
ആലപ്പുഴ പാണ്ടനാട് വന്‍മഴി വെസ്റ്റ് ജോസ് വല്യാനൂര്‍യുഡിഎഫ്
ആലപ്പുഴ കാര്‍ത്തികപ്പള്ളികാര്‍ത്തികപ്പള്ളിഉല്ലാസ് എന്‍ഡിഎ
ആലപ്പുഴ മുതുകുളംഹൈസ്‌കൂള്‍ബൈജു ജി.എസ്യുഡിഎഫ് സ്വതന്ത്രന്‍
ആലപ്പുഴപാലമേല്‍ ആദിക്കാട്ടുകുളങ്ങര തെക്ക്ഷീജ ഷാജിയുഡിഎഫ്
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്വണ്ണപ്പുറംആല്‍ബര്‍ട്ട്യുഡിഎഫ്
ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനംഇ.കെ ഷാബുഎല്‍ഡിഎഫ്
ഇടുക്കി കഞ്ഞിക്കുഴിപൊന്നെടുത്താന്‍ദിനമണിഎല്‍ഡിഎഫ്
ഇടുക്കി കരുണാപുരം കഴിക്കണ്ടംപി.ഡി പ്രദീപ്എല്‍ഡിഎഫ്
എറണാകുളം വടക്കന്‍ പറവൂര്‍ മുന്‍സിപ്പാലിറ്റിവാണിയക്കാട്നിമിഷ എല്‍ഡിഎഫ്
എറണാകുളം വടവുകോട് ബ്ലോക്ക് പഞ്ചായത്ത്പട്ടിമറ്റംശ്രീജ അശോകന്‍യുഡിഎഫ്
എറണാകുളം പൂത്തൃക്ക കുറിഞ്ഞിമോന്‍സി പോള്‍യുഡിഎഫ്
എറണാകുളം കീരംപാറ മുട്ടത്തുകണ്ടംസാന്‍റി ജോസ് വരിപ്പാമറ്റത്തില്‍യുഡിഎഫ്
തൃശൂര്‍വടക്കാഞ്ചേരി മുനിസിപ്പാലിറ്റിമിണാലൂര്‍ സെന്‍റര്‍ എം.കെ ഉദയബാലന്‍യുഡിഎഫ്
തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്പൈങ്കുളം ഗോവിന്ദന്‍ എല്‍ഡിഎഫ്
പാലക്കാട് കുത്തന്നൂര്‍ പാലത്തറശശിധരന്‍.ആര്‍യുഡിഎഫ്
പാലക്കാട് പുതൂര്‍ കോളപ്പടി വഞ്ചിഎല്‍ഡിഎഫ്
മലപ്പുറംമലപ്പുറം മുന്‍സിപ്പാലിറ്റികൈനോട്സി.ഷിജുഎല്‍ഡിഎഫ്
കോഴിക്കോട്മേലടി ബ്ലോക്ക് പഞ്ചായത്ത്കീഴരിയൂര്‍എം.എം.രവീന്ദരന്‍എല്‍ഡിഎഫ്
കോഴിക്കോട് തുറയൂര്‍പയ്യോളി അങ്ങാടി സി.എ.നൗഷാദ് മാസ്റ്റര്‍യുഡിഎഫ്
കോഴിക്കോട്മണിയൂര്‍മണിയൂര്‍ നോര്‍ത്ത്എ.ശശിധരന്‍എല്‍ഡിഎഫ്
കോഴിക്കോട്കിഴക്കോത്ത് എളേറ്റില്‍റസീന പൂക്കോട്ട്യുഡിഎഫ്
വയനാട്കണിയാമ്പറ്റചിത്രമൂലകമ്മിച്ചാല്‍ റഷീദ്യുഡിഎഫ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.