ETV Bharat / state

പി.വി സിന്ധുവിനും മീരബായ് ചാനുവിനും കേരള നിയമസഭയുടെ ആദരം - സ്പീക്കര്‍ എംബി രാജേഷ്

വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.

PV Sindhu  Meerabai Chanu  പി.വി സിന്ധു  മീരബായ് ചാനു  ടോക്കിയോ ഒളിമ്പിക്സ്  കേരള നിയമ സഭ  സ്പീക്കര്‍ എംബി രാജേഷ്  Kerala Legislative Assembly
പി.വി സിന്ധുവിനും മീരബായ് ചാനുവിനും കേരള നിയമസഭയുടെ ആദരം
author img

By

Published : Aug 2, 2021, 2:53 PM IST

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണിൽ വെങ്കല മെഡല്‍ നേടിയി പി.വി സിന്ധുവിനും ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരബായ് ചാനുവിനും ആദരം അർപ്പിച്ച് നിയമസഭ.

ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയത്. വനിതകളുടെ ബോക്സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിത കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.

ഈ കായിക താരങ്ങൾക്ക് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും സ്പീക്കർ വ്യക്തമാക്കി.

also read: അത്‌ലറ്റിക്‌സിലെ ആദ്യ മെഡല്‍ സ്വപ്‌നവുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.