ETV Bharat / state

കെ.കെ ശൈലജയുടെ മകന് കൊവിഡ്; മന്ത്രി സ്വയം നിരീക്ഷണത്തിൽ

ആരോഗ്യമന്ത്രിയുടെ മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കെ.കെ ശൈലജ പ്രാഥമിക സമ്പർക്കത്തിലുള്ളതിനാൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

author img

By

Published : Apr 20, 2021, 11:59 AM IST

shailaja self quarantine news latest  kerala health minister son corona news latest  kerala health minister shailaja news  kk shailaja covid quarantine latest news  കെകെ ശൈലജ കൊറോണ പുതിയ വാർത്ത  കെകെ ശൈലജ കൊവിഡ് വാർത്ത  ആരോഗ്യ മന്ത്രി ശൈലജ സ്വയം നിരീക്ഷണത്തിൽ വാർത്ത  ആരോഗ്യ മന്ത്രി സ്വയം നിരീക്ഷണത്തിൽ വാർത്ത  കേരളം ആരോഗ്യ മന്ത്രി കൊവിഡ് വാർത്ത
കെ.കെ ശൈലജയുടെ മകന് കൊവിഡ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ആരോഗ്യമന്ത്രിയുടെ മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും ഇന്നാണ് കൊവിഡ് പോസിറ്റീവ് ആയത്.

കെ.കെ ശൈലജ സ്വയം നിരീക്ഷണത്തിൽ

പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകുന്നത്. നിലവില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.