ETV Bharat / state

കനിവ് സൗജന്യ ട്രോമാകെയര്‍ ആംബുലൻസ് സേവനത്തിന് തുടക്കമായി

ഒക്‌ടോബറോടെ പൂർണ സജ്ജമാക്കുന്ന കനിവ് 108 പദ്ധതി പ്രകാരം 315 ആംബുലൻസുകളാണ് നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്.സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകൾ ഫ്ളാഗ് ഓഫ് ചെയ്തു.

author img

By

Published : Sep 17, 2019, 5:57 PM IST

Updated : Sep 17, 2019, 7:10 PM IST

കനിവ് സൗജന്യ ട്രോമാകെയര്‍ ആംബുലൻസ് സേവനത്തിന് തുടക്കമായി

തിരുവനന്തപുരം : സംസ്‌ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്ന കനിവ് സൗജന്യ ട്രോമാകെയര്‍ ആംബുലൻസ് സേവനത്തിന് തുടക്കമായി. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടമായ ഇന്ന് 100 ആംബുലൻസുകളാണ് നിരത്തിലിറങ്ങിയത്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങിയത്

ഒക്‌ടോബറിൽ പൂർണ സജ്ജമാക്കുന്ന കനിവ് 108 പദ്ധതി പ്രകാരം 315 ആംബുലൻസുകളാണ് നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി 24 മണിക്കൂറും ആംബുലൻസ് സേവനം ഉണ്ടാകും. റോഡപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ 315 ആംബുലൻസുകളുടെ സേവനം കൂടി ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കും. കൂടാതെ ദേശീയപാതകളിൽ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.

Intro:സംസ്ഥാനത്ത് റോഡപകടങ്ങൾ പെടുന്നവർക്ക് അടിയന്തര സഹായവുമായി ഓടിയെത്താൻ 108 ആംബുലൻസുകൾ നൂറെണ്ണം ഇന്ന് നിരത്തിലിറങ്ങി. ഒക്ടോബറോടെ പൂർണ സജ്ജമാക്കുന്ന പദ്ധതിയിൽ 315 ആംബുലൻസുകൾ നിരത്തിലോടും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകൾ ഫ്ളാഗ് ഓഫ് ചെയ്തു.

hold - flag off

അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ ആംബുലൻസുകൾ ആണ് കനിവ് 108 പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങിയത്. 24 മണിക്കൂറും ആംബുലൻസ് സേവനം ഉണ്ടാകും. റോഡപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ 315 ആംബുലൻസുകളുടെയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകട സാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കും. ദേശീയപാതകളിൽ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Sep 17, 2019, 7:10 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.