ETV Bharat / state

സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണം: ഫോക്കസ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

author img

By

Published : Aug 4, 2022, 10:06 PM IST

കേന്ദ്രസര്‍വ്വകലാശാലകള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എസ്.ടി, ഐസര്‍, സംസ്ഥാന സര്‍വ്വകലാശാലകള്‍ തുടങ്ങിയവയിലെ പ്രമുഖരാണ് ഫോക്കസ് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Kerala curriculum upgradation  focus groups curriculum upgradation  news Kerala education ministry  സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണം  ഫോക്കസ് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്  സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട്  കേരള വിദ്യാഭ്യാസ വകുപ്പ് വാര്‍ത്തകള്‍
സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണം: ഫോക്കസ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്താനുള്ള ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രീപ്രൈമറി, സ്‌കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, ടീച്ചര്‍ എഡ്യുക്കേഷന്‍ എന്നീ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നത്. ഓരോ ഫോക്കസ് ഗ്രൂപ്പുകളുടെയും അദ്ധ്യക്ഷന്മാരായി വിദ്യാഭ്യാസ വിദഗ്‌ധന്‍മാരെ നിയമിച്ചു.

പ്രൊഫ.രോഹിത് ധന്‍കര്‍ (അസിം പ്രേംജി യൂണിവേഴ്സിറ്റി), പ്രൊഫ. ശില്‌പി ബാനര്‍ജി (അസിം പ്രേംജി യൂണിവേഴ്സിറ്റി), പ്രൊഫ.സുരേഷ് ദാസ് (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍), പ്രൊഫ. മഹേഷ് ഹരിഹരന്‍ (ഐസര്‍), പ്രൊഫ. (ഡോ.) മീന ടി.പിള്ള (കേരള സര്‍വ്വകലാശാല), ഡോ.എസ്. ശ്രീകുമാര്‍ (റിട്ട. പ്രൊഫസര്‍), ഡോ.സുനില്‍ പി.ഇളയിടം (കാലടി സംസ്കൃത യൂണിവേഴ്സിറ്റി), ഡോ.സി.ആര്‍. പ്രസാദ് (കേരള സര്‍വ്വകലാശാല), പ്രൊഫ. ബേബി ശാരി (കാലിക്കറ്റ് സര്‍വ്വകലാശാല), ഡോ.മൃദുല്‍ ഈപ്പന്‍ (സി.ഡി.എസ്.)
ഡോ.ആര്‍. ഗോവിന്ദ (മുന്‍ വി.സി. എൻ ഐ ഇ പി എ ), ഡോ.സി. പത്മനാഭന്‍ (പി.ആര്‍.എന്‍.എസ്.എസ്.കോളേജ്, മട്ടന്നൂര്‍), ഡോ. എം.എ.സിദ്ദിഖ് (കേരള സര്‍വ്വകലാശാല), ഡോ. രചിതാരവി (കേരള കലാമണ്ഡലം), പ്രൊഫ. അമൃത് ജി. കുമാര്‍ (കേരള, കേന്ദ്രസര്‍വ്വകലാശാല), പ്രൊഫ. എസ്.അജയകുമാര്‍ (മുന്‍ പ്രിന്‍സിപ്പാള്‍, ഫൈന്‍ ആര്‍ട്സ് കോളേജ്,തിരുവനന്തപുരം)

പ്രൊഫ.കാവുമ്പായി ബാലകൃഷ്ണന്‍, ഡോ.കെ.പി. മനോജ് (കാലിക്കറ്റ് സര്‍വ്വകലാശാല), ഡോ.പി.ജെ. വിന്‍സെന്‍റ് (മുന്‍ പരീക്ഷാ കണ്‍ട്രോളര്‍, കണ്ണൂര്‍ സര്‍വ്വകലാശാല), പ്രൊഫ. (ഡോ.) കെ.പി. മീര (കാലിക്കറ്റ് സര്‍വ്വകലാശാല), പ്രൊഫ.അബ്ദുള്‍ ഗഫൂര്‍ (കാലിക്കറ്റ് സര്‍വ്വകലാശാല),
തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ ഓരോ ഗ്രൂപ്പുകള്‍ക്കും നേതൃത്വം നല്‍കും. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി ഈ പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.