ETV Bharat / state

Kerala Covid | സംസ്ഥാനത്ത് 418 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയത് 454 പേര്‍

15,864 സാമ്പിളുകളാണ് പരിശോധിച്ചത്. 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

kerala covid  Kerala Covid Updates Todays Report  കേരളത്തില്‍ ഇന്ന് കൊവിഡ് മരണം  കേരളത്തിലെ ഇന്നത്തെ കൊവിഡ് രോഗികള്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  Kerala Covid Todays Report
Kerala Covid | സംസ്ഥാനത്ത് 418 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയതിന് 454 പേര്‍
author img

By

Published : Apr 1, 2022, 6:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 418 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി.

അടുത്തിടെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.

ജില്ലകളില്‍ രോഗ ബാധ: എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ | പുതുചരിത്രം; കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

ജില്ലകളില്‍ രോഗമുക്തി: തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂര്‍ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട് 11, കണ്ണൂര്‍ 12, കാസര്‍ഗോഡ് 0 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.