ETV Bharat / state

KERALA COVID CASES : സംസ്ഥാനത്ത് 8063 പേർക്ക് കൂടി കൊവിഡ് ; 110 മരണം

COVID  kerala covid today  kerala covid cases  covid today  കേരള കൊവിഡ്  kerala covid updates  കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 8063 പേർക്ക് കൂടി കൊവിഡ് ; 110 മരണം
author img

By

Published : Jun 28, 2021, 6:01 PM IST

Updated : Jun 28, 2021, 7:12 PM IST

17:48 June 28

24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് 8063 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. 

7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 1100, തൃശൂര്‍- 944, കൊല്ലം- 833, മലപ്പുറം- 824, കോഴിക്കോട്- 779, എറണാകുളം- 721, പാലക്കാട്- 687, കാസര്‍കോട്- 513, ആലപ്പുഴ- 451, കണ്ണൂര്‍- 450, കോട്ടയം- 299, പത്തനംതിട്ട- 189, വയനാട്- 175, ഇടുക്കി- 98 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം- 1011, തൃശൂര്‍- 934, കൊല്ലം- 829, മലപ്പുറം- 811, കോഴിക്കോട്- 757, എറണാകുളം- 687, പാലക്കാട്- 384, കാസര്‍കോട്- 495, ആലപ്പുഴ- 439, കണ്ണൂര്‍- 399, കോട്ടയം- 284, പത്തനംതിട്ട- 181, വയനാട്- 166, ഇടുക്കി- 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 11, കാസര്‍കോട്- 9, എറണാകുളം- 8, തിരുവനന്തപുരം- 5, കൊല്ലം, തൃശൂര്‍ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് രണ്ടു വീതം, വയനാട്- 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 1593, കൊല്ലം- 1306, പത്തനംതിട്ട- 438, ആലപ്പുഴ- 711, കോട്ടയം- 523, ഇടുക്കി- 393, എറണാകുളം- 1221, തൃശൂര്‍- 1108, പാലക്കാട്- 1018, മലപ്പുറം- 1104, കോഴിക്കോട്- 965, വയനാട്- 263, കണ്ണൂര്‍- 391, കാസര്‍കോട്- 495 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

Last Updated : Jun 28, 2021, 7:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.