ETV Bharat / state

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആറിന പദ്ധതി - kerala budget update

സർവ്വകലശാലകളിൽ 1000 അധ്യാപക തസ്‌തികകൾ. സർവകലാശാലകൾക്ക് 2000 കോടി നല്‍കുമെന്നും പ്രഖ്യാപനം.

budget 2021  kerala budget university  കേരള ബജറ്റ് അപ്‌ഡേറ്റ്  kerala budget update  budget 2021 update
സർവ്വകലശാലകൾക്ക് 2000കോടി
author img

By

Published : Jan 15, 2021, 10:04 AM IST

Updated : Jan 15, 2021, 3:50 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ വൻ നവീകരണത്തിന് വഴിതുറക്കുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ഉന്നത വിദ്യാഭ്യാസ പഠനത്തിന് ആറിന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. കോളജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന 800 തസ്തികകൾ നികത്തും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആറിന പദ്ധതി

സർവ്വകലാശാലകൾക്ക് 2000 കോടി നൽകും. സർവ്വകലാശാലകളിൽ 1000 അധ്യാപക തസ്‌തികകൾ സൃഷ്ടിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി നല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് 3.5 ലക്ഷം പേർക്ക് പഠന അവസരം നല്‍കുമെന്നും പ്രഖ്യാപനം. പുതിയ ആസ്ഥാന മന്ദിരങ്ങൾ പണിയാൻ മെഡിക്കൽ, സാങ്കേതിക, ശ്രീനാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റികൾക്ക് പണം അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.

Last Updated : Jan 15, 2021, 3:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.