- പുതുയുഗപിറവിക്ക് ഒരു പുതിയ പ്രഭാതമുണ്ടാകുമെന്ന കവിത ചൊല്ലി സഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റിന് സമാപനം
LIVE UPDATES സംസ്ഥാന ബജറ്റ് 2021 - finance minister tm thomas isaac
12:26 January 15
ബജറ്റ് സമാപിച്ചതും കവിത ചൊല്ലി
12:16 January 15
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശുഭവാര്‍ത്ത
- ശമ്പളവും പെന്‍ഷനും പരിഷ്കരിച്ച് ഏപ്രിലില്‍ ഉത്തരവിറക്കും
- മൂന്ന് ഗഡുക്കളായി കുടിശിക നല്‍കും
- രണ്ട് ഡി.എ കുടിശിക പി.എഫില്‍ ലയിപ്പിക്കും
12:12 January 15
പ്രളയ സെസ് തുടരില്ല
- പ്രളയ സെസ് ജൂലൈയില്‍ അവസാനിക്കും
- നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും
- സിഎന്‍ജി, എല്‍എന്‍ജി, വാറ്റ് നികുതി 5% ആക്കും
- വായ്പ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടി
- മണി ലെന്‍ഡിങ് ആക്ടില്‍ ഭേദഗതി പരിഗണനയില്‍
- ദേവസ്വങ്ങള്‍ക്ക് 150 കോടിയുടെ സഹായം
12:08 January 15
ലോട്ടറി സമ്മാനത്തുക കൂട്ടി
- ലോട്ടറി സമ്മാനത്തുക 1.5% കൂട്ടി
- ഏജന്‍റുമാര്‍ക്ക് 5,000 രൂപയുടെ ചികിത്സാ സഹായം
- അന്യസംസ്ഥാന ലോട്ടറികളെ നേരിടാന്‍ നിയമപരിഷ്കരണം
- ലോട്ടറി മാഫിയയെ വിലക്കുമെന്നും ധനമന്ത്രി
12:03 January 15
കേരള ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം
- ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗം മൂന്ന് മണിക്കൂര്‍ പിന്നിട്ടു
- 2013 മാര്‍ച്ച് 15ന് കെ.എം മാണി നടത്തിയ 2 മണിക്കൂര്‍ 58 മിനിട്ട് നീണ്ട പ്രസംഗത്തെയാണ് തോമസ് ഐസക് മറികടന്നത്
12:00 January 15
സാംസ്‌കാരിക മേഖലക്ക് 157 കോടി
- വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കാന്‍ മൂന്ന് കോടി
- പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ട് കോടി രൂപ
- അമേച്യര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി രൂപ
- മലയാളം മിഷന് 4 കോടി രൂപ
- കൊച്ചി കടവന്ത്രയില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്‍റര്‍ തുടങ്ങും
- ഫീല്‍ഡ് ആര്‍ക്കിയോളജിക്ക് അഞ്ച്കോടി രൂപ
- സുഗതകുമാരി ടീച്ചര്‍ സ്മാരകം 2 കോടി രൂപ ചെലവില്‍ ആറന്മുളയില്‍
- കോഴിക്കോട് എം.പി വീരേന്ദ്രകുമാര്‍ സ്മാരകം 5 കോടി ചെലവില്‍
11:55 January 15
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം
- ഇ-വാഹനങ്ങള്‍ക്ക് നികുതിയിളവ്
- ആദ്യ 5 വര്‍ഷം ഇ-വാഹനങ്ങള്‍ക്ക് 50% നികുതിയിളവ്
- ഇ-വാഹനങ്ങള്‍ വാങ്ങാന്‍ 7% പലിശക്ക് വായ്പ
- ഇ-വാഹനങ്ങള്‍ക്കായി 236 ചാര്‍ജിങ് സ്റ്റേഷനുകള്‍
- ഡീസല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ 10% പലിശനിരക്കില്‍ വായ്പ
11:50 January 15
പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൂട്ടി
- പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1,000 രൂപ കൂട്ടി
- നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ 1,000 രൂപ കൂട്ടി
- തലസ്ഥാനത്ത് വനിത പത്രപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം
- മാധ്യമപ്രവര്‍ത്തക ആരോഗ്യപദ്ധതിക്ക് 50 ലക്ഷത്തിന്‍റെ സഹായം
11:46 January 15
ശബരി റെയില്‍പാതയുമായി മുന്നോട്ട്
- കെ റെയില്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ തുടരും
- ശബരി റെയില്‍പാതക്ക് 2,000 കോടി
- പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും
- സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന് 28 കോടി
- കൊച്ചി മെട്രോ എക്സ്റ്റെന്‍ഷന്‍ പൂര്‍ത്തിയാക്കും
- അഴീക്കല്‍ ഹാര്‍ബര്‍ നിര്‍മാണം 2022ല്‍ തുടങ്ങും
11:41 January 15
കെഎസ്ആര്‍ടിസിക്ക് 1,000 കോടി
- കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി 1000 കോടി രൂപ
- ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ 50 കോടി
- വികാസ് ഭവനില്‍ കെഎസ്ആര്‍ടിസി സമുച്ചയം
11:27 January 15
കൊവിഡ് വാക്സിന്‍ സൗജന്യം
- സംസ്ഥാനത്ത് സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെപ്പ്
- ഇ-ഹെല്‍ത്തിന് 25 കോടി രൂപ
- ഹോമിയോ മേഖലക്ക് 32 കോടി രൂപ
11:24 January 15
ലൈഫ് പദ്ധതിയിലൂടെ ഒന്നര ലക്ഷം വീടുകള്‍ കൂടി
- അറുപതിനായിരത്തോളം വീടുകള്‍ പട്ടിക വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും
- ഭൂരഹിതരും ഭവന രഹിതര്‍ക്കും 1.35ലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണന
- 6,000 കോടി രൂപ ലൈഫ് പദ്ധതിക്ക് വേണ്ടി വരും
- 1,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്
- ഹൗസിങ് ബോര്‍ഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി
11:18 January 15
മൃഗക്ഷേമത്തിനും നടപടി
- മൃഗങ്ങള്‍ക്കും ആംബുലന്‍സ് സേവനം
- മൃഗാരോഗ്യസേവനം രാത്രികാലങ്ങളിലും ലഭ്യമാക്കാന്‍ 10 കോടിയുടെ പദ്ധതി
11:17 January 15
ആശാ പ്രവര്‍ത്തകര്‍ക്ക് സഹായം
- ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ കൂട്ടി
- പാചകതൊഴിലാളികളുടെ അലവന്‍സ് 50 രൂപ കൂട്ടി
- സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് 526 കോടി
11:11 January 15
വയനാട് കോഫി പാര്‍ക്ക്
- കിഫ്ബി പദ്ധതിയിലൂടെ വയനാട് കോഫി പാര്‍ക്ക്
- ബ്രാന്‍ഡഡ് കാപ്പിക്കുരുവിന് 90 രൂപ തറവില
- കോഫി വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് 20 കോടി
11:04 January 15
ഓണറേറിയം വര്‍ധിപ്പിച്ചു
- തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ഓണറേറിയം 1000 രൂപ കൂട്ടി
11:00 January 15
വിശപ്പ് രഹിത കേരളം
- ഭക്ഷ്യകിറ്റ് വിതരണം തുടരും
- 50 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം
- നീല-വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപക്ക് 10 കിലോ അരി
- ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 40 കോടി
- ഇതുവരെ നല്‍കിയത് 5.5 കോടി ഭക്ഷ്യ കിറ്റുകള്‍
10:56 January 15
ലൈഫ് മിഷനിലൂടെ കൂടുതല്‍ വീടുകള്‍
- ലൈഫ് മിഷന് 2,080 കോടി
- പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ഉറപ്പാക്കും
- 40,000 പട്ടിക ജാതിക്കാര്‍ക്കും 12,000 പട്ടിക വര്‍ഗക്കാര്‍ക്കും വീട്
10:55 January 15
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ്
- ഭിന്നശേഷിക്കാരുടെ ചികിത്സക്കും പരിചരണത്തിനും 50 കോടി
- മാനസികാരോഗ്യ പരിപാടികള്‍ക്ക് 64 കോടി
- 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ബഡ് സ്കൂളുകള്‍ ആരംഭിക്കും
- കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം
- സന്നദ്ധ സംഘടനകള്‍ നടത്തുന്ന 90 സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 60 കോടി ധനസഹായം
10:48 January 15
തീരദേശ വികസനത്തിന് പദ്ധതി
- 1,500 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിക്കും
- 250 കോടിയുടെ തീരദേശ വികസനത്തിന് പദ്ധതി
- കിഫ്ബിയില്‍ നിന്ന് ഫിഷിങ് ഹാര്‍ബറുകള്‍ക്ക് 250 കോടി നല്‍കും
- കടല്‍ഭിത്തി നിര്‍മാണത്തിന് 150 കോടി
- ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും 150 കോടി രൂപ
- 65 മാര്‍ക്കറ്റുകള്‍ക്ക് 193 കോടി രൂപ ചെലവഴിക്കും
- മുന്‍ഗണനാടിസ്ഥാനത്തില്‍ ചേര്‍ത്തല,ചെല്ലാനം തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിച്ച് തീര സംരക്ഷണത്തിന് 100 കോടി
10:39 January 15
അതിഥി തൊഴിലാളികള്‍ക്കും പരിഗണന
- അതിഥി തൊഴിലാളി ക്ഷേമത്തിന് 10 കോടി
- ലേബര്‍ കമ്മിഷന് 100 കോടി
- കരകൗശല മേഖലക്ക് 4 കോടി
- കയര്‍ മേഖലക്ക് 112 കോടി
- കശുവണ്ടി മേഖലയില്‍ 2,000 തൊഴിലവസരം
- 3,000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും
- ബാംബു കോര്‍പറേഷന് 5 കോടി രൂപ
- ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി
- പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി
10:31 January 15
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി
- തൊഴിലുറപ്പില്‍ 4857 കോടിയുടെ അടങ്കല്‍ തുക
- 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
- കാര്‍ഷികേതര മേഖലയില്‍ 3 ലക്ഷം പേര്‍ക്ക് തൊഴില്‍
- 20 ദിവസം തൊഴിലെടുത്തവര്‍ക്ക് ക്ഷേമനിധി അംഗത്വം
- കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴിലവസരം
- കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി
10:26 January 15
പ്രവാസികള്‍ക്ക് നൈപുണ്യ പരിശീലനം
- ജൂലൈയില്‍ ഓണ്‍ലൈന്‍ പ്രവാസി സംഗമം
- മടങ്ങിയെത്തിയവര്‍ക്ക് 3,000 രൂപ പെന്‍ഷന്‍
- വിദേശത്തുള്ള പ്രവാസികളുടെ പ്രന്‍ഷന്‍ 3,500 ആയി ഉയര്‍ത്തി
- പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
- മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തിരിച്ചുപോകാന്‍ സഹായം
10:23 January 15
ടൂറിസം മേഖലക്ക് കൈത്താങ്ങ്
- പശ്ചാത്തല വികസനത്തിന് 117 കോടി
- ടൂറിസം മാര്‍ക്കറ്റിങ്ങിന് 25 കോടി അധികം അനുവദിക്കും
- കെടിഡിസിയില്‍ ശമ്പളം നല്‍കാന്‍ 35 കോടി
- തിരുവനന്തപുരം പൈതൃക പദ്ധതിക്ക് 10 കോടി
- കൊച്ചി ബിനാലെയ്ക്ക് 7 കോടി
- വിനോദ സഞ്ചാര ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും
- ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും
10:18 January 15
മൂന്ന് വ്യാവസായിക ഇടനാഴികള്‍
- 50,000 കോടിയുടെ പദ്ധതി
- കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി
- 2321 ഏക്കര്‍ സ്ഥലമെടുപ്പ് പുരോഗമിക്കുന്നു
- 20 കോടി വകയിരുത്തി
- വിഴിഞ്ഞം തുറമുഖ ഇടനാഴിക്ക് ഭൂമിയേറ്റെടുക്കാന്‍ കമ്പനി
10:14 January 15
ആരോഗ്യ രംഗത്ത് പുതിയ പദ്ധതി
- മെഡിക്കല്‍ ഡിവൈസ് പാര്‍ക്കിന് 24 കോടി
- കാന്‍സര്‍ മെഡിസിന്‍ പാര്‍ക്കിന് 150 കോടി
10:08 January 15
സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിന് ആറിന കര്‍മ പദ്ധതി
- ദേശീയ തലത്തില്‍ കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം ഏറ്റവും മികച്ചതെന്ന് ധനമന്ത്രി
- സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി രൂപ നല്‍കും
- സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടായാല്‍ 50% സര്‍ക്കാര്‍ താങ്ങായി നല്‍കും
- കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന പദ്ധതി വിപുലീകരിക്കാന്‍ 20 കോടി വകയിരുത്തും
- സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്‍റെ 90% പരമാവധി 10 കോടിവരെ 10% പലിശക്ക് ലഭ്യമാക്കും
- സര്‍ക്കാരിന്‍റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും
- കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി
09:46 January 15
ഉന്നതവിദ്യാഭ്യാസ മേഖലക്ക് 6 പദ്ധതികള്‍
- സര്‍വകലാശാലകളില്‍ 1,000 പുതിയ അധ്യാപക തസ്തികകള്‍
- സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് കിഫ്ബിയില്‍ നിന്ന് 2,000 കോടി
- അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1,000 കോടി
- സര്‍വകലാശാലകളില്‍ 30 മികവിന്‍റെ കേന്ദ്രങ്ങള്‍
- കോളജുകളില്‍ 10% സീറ്റ് വര്‍ധന
- 3.5 ലക്ഷം കുട്ടികള്‍ക്ക് കൂടുതല്‍ പഠന സൗകര്യം ഉറപ്പാക്കും
- അഫിലിയേറ്റഡ് കോളജുകളില്‍ ഡിജിറ്റല്‍ ക്ലാസ് റൂം
- സര്‍വകലാശാലകളില്‍ 197 കോഴ്സുകള്‍ക്ക് അനുമതി
- കോളജ് അധ്യാപരുടെ ഒഴിവുകള്‍ നികത്തും
- ഗവേഷണത്തിന് മുഖ്യമന്ത്രിയുടെ ഫെലോഷിപ്പ്
- ആരോഗ്യ സര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ. പല്‍പ്പുവിന്‍റെ പേര് നല്‍കും
09:39 January 15
എല്ലാ വീട്ടിലും ലാപ്ടോപ്പ്
- ലാപ്ടോപ്പ് വിതരണ പദ്ധതി വിപുലമാക്കും
- ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലക്ക് ലാപ്ടോപ്പ്
- കെ-ഫോണ്‍ പദ്ധതി ജൂലൈയോടെ പൂര്‍ത്തിയാകും
- ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്
09:39 January 15
കുടുംബശ്രീക്ക് 5 കോടി
- വനിതകളെ കേന്ദ്രീകരിച്ച് നൈപുണ്യപദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് 5 കോടി
- സ്ത്രീകള്‍ക്ക് ആധുനിക കംപ്യൂട്ടര്‍ പരിശീലനം
- കെ-ഡിസ്ക് പുനസംഘടിപ്പിക്കും
- 200 കോടി വകയിരുത്തിയെന്നും ധനമന്ത്രി
09:35 January 15
തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം
- 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം
- വര്‍ക് നിയര്‍ പദ്ധതിക്ക് 20 കോടി രൂപ
- ബ്ലോക്ക്,മുന്‍സിപ്പല്‍ തലത്തില്‍ 5,000 ചതുരശ്ര അടി സ്ഥലം വേണം
- വര്‍ക് ഫ്രം ഹോം പദ്ധതിക്ക് കെഎസ്എഫ്ഇ, ഐകെഎഫ്സി,കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും
- ജോലിക്കുള്ള ഉപകരണങ്ങള്‍ വാങ്ങാനും വായ്പ
- ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം ഉറപ്പാക്കും
- സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് 32,000 ആയി ഉയര്‍ത്തും
09:29 January 15
തൊഴിലില്ലായ്മ വെല്ലുവിളി
- 5.8% പുരുഷന്മാര്‍ തൊഴില്‍രഹിതര്‍
- സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 19.1%
- 8 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
- 3 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും 5 ലക്ഷം മറ്റുള്ളവര്‍ക്കും മാറ്റിവെക്കും
- വനിതകള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ബൃഹത്പദ്ധതി
09:28 January 15
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും
- 11,600 കി.മി റോഡ് നിര്‍മിച്ചു
- 4,530 കി.മി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും
09:19 January 15
വാണിജ്യ വിളകള്‍ക്ക് താങ്ങുവില; കര്‍ഷക സമരത്തിന് പിന്തുണ
- കര്‍ഷക സമരം ഐതിഹാസികമെന്ന് ധനമന്ത്രി
- റബറിന്‍റെ തറവില 170 രൂപയാക്കി
- നെല്ലിന്‍റെ തറവില 28 രൂപയായി
- നാളികേരത്തിന്‍റെ വില 27ല്‍ നിന്ന് 32 ആക്കി ഉയര്‍ത്തി
- പ്രഖ്യാപിച്ച വില വര്‍ധന ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
09:19 January 15
കേന്ദ്രത്തിനെതിരെ ധനമന്ത്രി
- കേന്ദ്ര നിലപാടുകള്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി
- സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞു
- കിഫ്ബിക്കെതിരെ സംഘടിത നീക്കം നടന്നു
09:14 January 15
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി അധിക വായ്പ
- 2021-22ല്‍ 15,000 കോടിയുടെ കിഫ്ബി പദ്ധതിക്ക് അനുമതി
09:13 January 15
ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തി
- ക്ഷേമപെന്‍ഷന്‍ 1,600 രൂപയാക്കി ഉയര്‍ത്തി
- ഏപ്രില്‍ മുതല്‍ പുതുക്കിയ തുക പ്രാബല്യത്തില്‍
- എട്ട് ലക്ഷം അധിക തസ്തികകള്‍ സൃഷ്ടിക്കും
09:11 January 15
ആരോഗ്യവകുപ്പിന് പരിഗണന
- ആരോഗ്യവകുപ്പില്‍ 4,000 അധിക തസ്തികകള്‍
- ആരോഗ്യ വകുപ്പിന്‍റെ ചെലവുകളില്‍ നിയന്ത്രണങ്ങളില്ല
09:07 January 15
കൊവിഡ് കാലം അവസരമാക്കിയെന്ന് ധനമന്ത്രി
- ഓരോ പ്രതിസന്ധിയും കേരളം അവസരമാക്കി
- സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു
- സംസ്ഥാനത്തിന്‍റെ നടപടികള്‍ ലോകശ്രദ്ധ നേടി
- ബജറ്റ് കൊവിഡാനന്തര വികസനത്തിന്‍റെ രൂപരേഖയാകും
- ക്ഷേമപെന്‍ഷനുകള്‍ 1,600 രൂപയാക്കി
09:04 January 15
കവിതയിലൂടെ ബജറ്റിന് തുടക്കം
- കൊവിഡിനെതിരെ നാം പോരാടി ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ഏഴാം ക്ലാസുകാരി സ്നേഹയുടെ കവിത ചൊല്ലി ധനമന്ത്രി ബജറ്റ് പ്രസംഗത്തിന് തുടക്കം
09:01 January 15
ബജറ്റ് അവതരണം ആരംഭിച്ചു
- ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നു
08:59 January 15
സ്പീക്കറും സഭയിലെത്തി
- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയിലെത്തി
08:57 January 15
മുഖ്യമന്ത്രി സഭയിലെത്തി
- മുഖ്യമന്ത്രി പിണറായി വിജയനും സഭാംഗങ്ങളും നിയമസഭയിലെത്തി
08:51 January 15
ബജറ്റ് അവതരണം ഉടന്‍
- സംസ്ഥാന സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരണം അല്‍പസമയത്തിനകം
08:35 January 15
ധനമന്ത്രി നിയമസഭയില്‍
- ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി
08:27 January 15
ധനമന്ത്രി നിയമസഭയിലേക്ക്
- ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു
08:22 January 15
കേരളത്തിന് ഉണര്‍വേകുന്ന ബജറ്റാകുമെന്ന് ധനമന്ത്രി
- ഇടതുപക്ഷത്തിന്‍റെ കേരള ബദലിന്‍റെ പുതിയ തലമാകും ബജറ്റെന്ന് തോമസ് ഐസക്
- വികസനത്തിനുവേണ്ടി നികുതി ഇളവ് ഉണ്ടാവും
- തൊഴിൽ സൃഷ്ടിക്കുവാനുള്ള മാർഗ്ഗം ബജറ്റിൽ ഉണ്ടാകും
- പരിസ്ഥിതി സൗഹാർദ്ദ പദ്ധതികൾക്ക് നികുതി ഇളവ് ഉണ്ടാകുമെന്നും ധനമന്ത്രി
07:27 January 15
സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കമുണ്ടാകും
- കൊവിഡ് പ്രതിരോധം, തൊഴിലില്ലായ്മ, ക്ഷേമപദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ളവക്ക് കൂടുതല്‍ ഊന്നല്‍
06:51 January 15
പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് 9 മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കും.
- സംസ്ഥാന ബജറ്റ് ഇന്ന്
- ധനമന്ത്രിയുടെ 12ആം ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.