തിരുവനന്തപുരം: കിഫ്‌ബിയിലൂടെ 4,384 കോടി കുടിവെള്ള പദ്ധതിക്ക് വകയിരുത്തും. രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നല്‍കും. ലൈഫ് മിഷനിലൂടെ ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മിച്ച് നല്‍കും. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി. ക്ലീന്‍ കേരള പദ്ധതിക്ക് 20 കോടി. 2020-21ല്‍ 5000 കിലോമീറ്റര്‍ റോഡുകൾ നിര്‍മിക്കും. 500 ടോയ്‌ലറ്റ് കോപ്ലക്സുകള്‍ നിര്‍മിക്കും.
കുടിവെള്ള പദ്ധതിക്ക് 4,384 കോടി - ഗ്രാമീണ റോഡുവികസനം
2020-21ല്‍ 5000 കിലോമീറ്റര്‍ റോഡുകൾ നിര്‍മിക്കും
കുടിവെള്ള പദ്ധതിക്ക് 4,384 കോടി
തിരുവനന്തപുരം: കിഫ്‌ബിയിലൂടെ 4,384 കോടി കുടിവെള്ള പദ്ധതിക്ക് വകയിരുത്തും. രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നല്‍കും. ലൈഫ് മിഷനിലൂടെ ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മിച്ച് നല്‍കും. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി. ക്ലീന്‍ കേരള പദ്ധതിക്ക് 20 കോടി. 2020-21ല്‍ 5000 കിലോമീറ്റര്‍ റോഡുകൾ നിര്‍മിക്കും. 500 ടോയ്‌ലറ്റ് കോപ്ലക്സുകള്‍ നിര്‍മിക്കും.
Intro:Body:Conclusion: