ETV Bharat / state

തിരുവനന്തപുരം റിങ് റോഡ് പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1,000 കോടി - തലസ്ഥാനത്തെ റിങ് റോഡ് പദ്ധതി

സംസ്ഥാന തലസ്ഥാനത്തിന്‍റെ വികസനത്തിനായി ഏറെ ഉയര്‍ന്നുകേട്ട പദ്ധതിയാണ് റിങ് റോഡ് വികസനം. പുറമെ, ജില്ല റോഡുകള്‍ക്കും ദേശീയപാത വികസനത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്

Kerala budget Thiruvananthapuram  Thiruvananthapuram ring road development fund  തിരുവനന്തപുരം റിങ് റോഡ്  തിരുവനന്തപുരം റിങ് റോഡ് പദ്ധതി  kerala Budget 2023 Live  kerala Budget 2023  kerala budget session 2023  kn balagopal budget  കേരള ബജറ്റ്  കേരള ബജറ്റ് 2023  കേരള ബജറ്റ് 2023 ലൈവ്
തിരുവനന്തപുരം റിങ് റോഡ് പദ്ധതി
author img

By

Published : Feb 3, 2023, 10:40 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1,000 കോടി അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജില്ല റോഡുകള്‍ക്ക് 288 കോടി. ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1,144 കോടി വകയിരുത്തിയതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.