ETV Bharat / state

'പരിസ്ഥിതി സൗഹൃദ' ബജറ്റ്; ശുചിത്വ സാഗരം പദ്ധതി വ്യാപിപ്പിക്കും, സോളാർ പാനലുകൾക്ക് വായ്‌പ ഇളവ് - പിണറായി സർക്കാർ രണ്ടാം ബജറ്റ്

ശുചിത്വ സാഗരം പദ്ധതി വ്യാപിപ്പിക്കുന്നതിന് 10കോടി രൂപ അനുവദിച്ചു.

budget 2022  kerala budget 2022 Eco friendly  ശുചിത്വ സാഗരം പദ്ധതി  സോളാർ പാനലുകൾക്ക് വായ്‌പ ഇളവ്  budget highlights 2022  pinarayi budget 2022  ldf budget  balagopal budget 2022  budget 2022  kerala budget 2022  പിണറായി സർക്കാർ രണ്ടാം ബജറ്റ്  കെഎൻ ബാലഗോപാൽ
'പരിസ്ഥിതി സൗഹൃദ' ബജറ്റ്; ശുചിത്വ സാഗരം പദ്ധതി വ്യാപിപ്പിക്കും, സോളാർ പാനലുകൾക്ക് വായ്‌പ ഇളവ്
author img

By

Published : Mar 11, 2022, 11:36 AM IST

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ കെട്ടിട്ടനി‍ർമാണത്തിനും ബദൽ മാർഗങ്ങൾ പഠിക്കാനും മറ്റുമുള്ള ​ഗവേഷണത്തിന് 10 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ സാഗരം പദ്ധതി നടപ്പിലാക്കും. പദ്ധതി വ്യാപിപ്പിക്കുന്നതിന് 10കോടി രൂപ അനുവദിച്ചു.

കൂടാതെ നവകേരള കർമപദ്ധതിയുടെ ഭാഗമായി വാമനപുരം നദി ശുചീകരണത്തിന് 2കോടി, അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി, ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി എന്നിങ്ങനെ വകയിരുത്തി. ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി അനുവദിച്ചു. വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ് നൽകും. 2023 മുതൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കും.

ALSO READ: ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.