- ശക്തമായ മഴ നദികളിലും ഡാമുകളിലും മാലിന്യങ്ങൾ, ചെളി, മണൽ എന്നിവ അടിഞ്ഞു കൂടുന്നതിന് ഇടയാക്കി. ഇത് നദികളുടെ ആവാഹന ശേഷി കുറയ്ക്കുന്നു . ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കും.
- വിവിധ ജലാശയങ്ങളുടെയും നദീതട സംവിധാനങ്ങളുെടയും ജലം വഹിക്കുവാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിനായി സമഗ്ര പാക്കേജ്. ഇതിനായി 50 കോടി രൂപ അനുവദിക്കും.