ETV Bharat / state

ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളയ്‌ക്കും സ്‌മാരകം - സാംസ്കാരികം ബജറ്റ് വാർത്ത

ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളയ്‌ക്കും സ്‌മാരകം നിർമിക്കുന്നതിനായി 2 കോടി രൂപ വീതം അനുവദിക്കും.

kr gowri amma r balakrishna pillai news latest  kr gowri amma sculpture news  sculpture r balakrishna pillai news  kerala budget 2021 latest news  ഗൗരിയമ്മ സ്‌മാരകം വാർത്ത  ബാലകൃഷ്ണപിള്ള സ്മാരകം വാർത്ത  കേരള ബജറ്റ്2021 വാർത്ത  എൽഡിഎഫ് രണ്ടാം സർക്കാർ ബജറ്റ് വാർത്ത  ldf 2nd term budget news  സാംസ്കാരികം ബജറ്റ് വാർത്ത  culture budget news
ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളയ്‌ക്കും സ്‌മാരകം
author img

By

Published : Jun 4, 2021, 10:32 AM IST

Updated : Jun 4, 2021, 12:37 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ നിർണായക സാന്നിധ്യമായിരുന്ന കെ.ആർ ഗൗരിയമ്മക്കും ആർ. ബാലകൃഷ്ണ പിള്ളയ്‌ക്കും സ്‌മാരകം നിർമിക്കുന്നതിനായി 4 കോടി രൂപ പ്രഖ്യാപിച്ചു. കേരള രാഷ്‌ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആർ ഗൗരിയമ്മക്ക് സ്മാരകം നിർമിക്കുന്നതിന് 2 കോടി രൂപ അനുവദിക്കും.

kr gowri amma r balakrishna pillai news latest  kr gowri amma sculpture news  sculpture r balakrishna pillai news  kerala budget 2021 latest news  ഗൗരിയമ്മ സ്‌മാരകം വാർത്ത  ബാലകൃഷ്ണപിള്ള സ്മാരകം വാർത്ത  കേരള ബജറ്റ്2021 വാർത്ത  എൽഡിഎഫ് രണ്ടാം സർക്കാർ ബജറ്റ് വാർത്ത  ldf 2nd term budget news  സാംസ്കാരികം ബജറ്റ് വാർത്ത  culture budget news
ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളയ്‌ക്കും 4 കോടി രൂപയുടെ സ്‌മാരകങ്ങൾ

ആറ് പതിറ്റാണ്ടിലേറെ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയ്‌ക്ക് കൊട്ടാരക്കരയിൽ സ്മാരകം പണിയുന്നതിനായി 2 കോടി രൂപ അനുവദിക്കും.

കെ.ആർ ഗൗരിയമ്മക്കും ആർ. ബാലകൃഷ്ണ പിള്ളയ്‌ക്കും സ്‌മാരകം നിർമിക്കുന്നതിന് 4 കോടി

കൊവിഡിൽ സംസ്ഥാനം സാമ്പത്തികമായി തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് സ്മാരകങ്ങൾക്കായി പണം മാറ്റിവച്ചിട്ടുള്ളത്. ഒരു മണിക്കൂർ ദൈർഘ്യത്തിലായിരുന്നു കെ.എൻ ബാലഗോപാൽ കന്നി ബജറ്റ് അവതരിപ്പിച്ചത്.

Last Updated : Jun 4, 2021, 12:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.