ETV Bharat / state

സംസ്ഥാനത്തെ മദ്യവില്‍പ്പന കേന്ദ്രങ്ങൾ അടുത്തയാഴ്ച തുറക്കാൻ സാധ്യത - ഓൺലൈൻ മദ്യം

മദ്യവില്‍പ്പനയ്‌ക്ക് വെർച്വൽ ക്യൂ സംവിധാനം സജ്ജമാകും

kerala bars open bars open bevarages open kerala bevarages മദ്യവില്‍പ്പന കേന്ദ്രം വെർച്വൽ ക്യൂ പാഴ്സൽ വിൽപ്പന ഓൺലൈൻ മദ്യം മദ്യവിൽപ്പന ആപ്പ്
സംസ്ഥാനത്തെ മദ്യവില്‍പ്പന കേന്ദ്രങ്ങൾ അടുത്തയാഴ്ച തുറക്കാൻ സാധ്യത
author img

By

Published : May 13, 2020, 10:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന കേന്ദ്രങ്ങൾ അടുത്തയാഴ്ച തുറക്കാൻ സാധ്യത. വെർച്വൽ ക്യൂ സംവിധാനം സജ്ജമാകുന്നതോടെ മെയ് 18, 19 തീയതികളില്‍ തുറക്കാനാണ് സാധ്യത. ബാറുകളിലെ പാഴ്സൽ വിൽപ്പനയും ഓൺലൈൻ വഴിയാക്കും. ബാറുകൾ തുറന്നാലും ക്ലബ്ബുകൾ തുറക്കില്ല. ഓൺലൈൻ വിൽപ്പനയ്ക്ക് ആപ്പ് സജ്ജമാക്കുന്നതോടെ മദ്യവിൽപ്പന സജീവമാക്കുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.